ഏകദിന ലോക കപ്പിനു യോഗ്യത നേടാന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്‍ഷിപ് പ്രഖ്യാപിച്ച് ഐ.സി.സി

2023 ല്‍ ഇന്ത്യ വേദിയാകുന്ന ലോക കപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ക്ക് , ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് ഏകദിന പരമ്പരയോടെ വ്യാഴാഴ്ച തുടക്കമാകും. 2022 മാര്‍ച്ചില്‍ ലീഗ് സമാപിക്കും. 2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക.…

View More ഏകദിന ലോക കപ്പിനു യോഗ്യത നേടാന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്‍ഷിപ് പ്രഖ്യാപിച്ച് ഐ.സി.സി