Adoor Gopalakrishnan
-
Breaking News
‘എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം കിട്ടിയിട്ടില്ല’- അടൂർ!! ‘ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തത് കൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി’- തഗ് കമെന്റുമായി നടൻ ബൈജു
ദാദസാഹേബ് ഫാൽക്കെ പുരസ്കാര നേട്ടത്തിൽ മോഹൻലാൽ സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റുവാങ്ങുന്നതിനിടെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ വാക്കുകൾക്ക് മറുപടിയുമായി നടൻ ബൈജു സന്തോഷ്. എനിക്ക് മോഹൻലാലിനൊപ്പം…
Read More » -
Breaking News
അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ ദളിത് വിരുദ്ധതയില്ല ; നടത്തിയ പരാമര്‍ശം ഈ വിഭാഗത്തെ അപമാനിക്കുന്നതായിരുന്നില്ലെന്ന് നിയമോപദേശം ; കേസെടുക്കില്ല
തിരുവനന്തപുരം: പട്ടികജാതി വിരുദ്ധത ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ ദിനുവെയില്‍ നല്കിയ പരാതിയില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല. അടൂര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അഴിമതി…
Read More » -
Breaking News
ദലിത്- വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന കേസ്; അടൂരിനെതിരേ കേസെടുക്കാന്‍ ഘടകങ്ങള്‍ കുറവെന്ന് നിയമോപദേശം; കരുതിക്കൂട്ടി പറഞ്ഞതായി കണക്കാക്കാന്‍ ആകില്ല; അന്തിമ തീരുമാനം പോലീസ് മേധാവിയുടേത്
തിരുവനന്തപുരം: ദലിത്-വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനു ള്ള ഘടകങ്ങള്‍ കുറവെന്നു പോലീസിനു നിയമോപദേശം. ക്രിമി നല് കുറ്റം ചുമത്തി കേസെടുക്കാവുന്ന വിഷയങ്ങള്‍…
Read More » -
Kerala
ലൈഫ് മിഷന് സൗജന്യമായി ഭൂമി നൽകി അടൂര്‍ ഗോപാലകൃഷ്ണന്; “ഇത് ഭൂമിദാനമല്ല, എന്റെ പങ്കാണ്
ലൈഫ്മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ആരംഭിച്ച “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനില്‍ പങ്കാളിയായി വിഖ്യാത ചലചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഉദ്ഘാടന…
Read More »