LIFE

  • പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ?

    മാമ്പഴത്തിന്റെ സീസൺ ആണല്ലോ ഇപ്പോൾ. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാമ്പഴം. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴമെന്ന് വിദ​ഗ്ധർ പറയുന്നു. പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ? പഞ്ചസാരയിൽ നിന്ന് ലഭിക്കുന്ന മാമ്പഴത്തിലെ കലോറികൾ പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്നത് നിഷേധിക്കാനാവില്ല. കൂടാതെ, മാമ്പഴത്തിൽ കാണപ്പെടുന്ന അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് പോഷക മൂല്യങ്ങളെക്കുറിച്ച് മാത്രമല്ല, പ്രമേഹമുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യം മാമ്പഴത്തിൽ നാരുകളും വിവിധ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് എന്നതാണ്. നാരുകൾ മൊത്തത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കുകയും നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. ഫൈബർ രക്തപ്രവാഹത്തിൽ പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. മാമ്പഴം വഹിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറയ്ക്കുമെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു. പ്രമേഹരോ​ഗികൾ ശ്രദ്ധിക്കേണ്ട ഏറ്റവും…

    Read More »
  • സൈക്കോ ഹൊറർ ത്രില്ലർ ഹണിമൂൺ ട്രിപ്പ് :ചിത്രീകരണം പുരോഗമിക്കുന്നു

      മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ” ഹണിമൂൺ ട്രിപ്പ് ” ചിത്രീകരണം പുരോഗമിക്കുന്നു. ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു. കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകർത്തുന്നതിനുമിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു. ഇന്ദ്രൻസ് നായകനായ “റെഡ് സിഗ്നൽ ” എന്ന ചിത്രത്തിനു ശേഷമുള്ള കെ സത്യദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ഹണിമൂൺ ട്രിപ്പ്. ജീൻ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രൻ , ഷിന്റോ ജോസഫ് , സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ അഭിനയിക്കുന്നു. ബാനർ – മാതാ ഫിലിംസ്, നിർമ്മാണം – എ വിജയൻ , കഥ, തിരക്കഥ,…

    Read More »
  • വെരിക്കോസ് വെയിൻ, അറിഞ്ഞിരിക്കുക കാരണങ്ങളും പരിഹാരമാർഗങ്ങളും

    കാലുകളിലെ രക്തക്കുഴലുകളില്‍ നീരോ വേദനയോ അനുഭവപ്പെടാറുണ്ടെങ്കിൽ അത് വെരിക്കോസ് വെയിനിന്‍റെ ലക്ഷണങ്ങളാവാം. ഇന്നത്തെ കാലഘട്ടത്തില്‍ മിക്ക ആളുകളിലും കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിന്‍. ശരീരത്തിലെ ചില രക്തക്കുഴലുകള്‍ വീര്‍ക്കുകയും വലുതാവുകയും നീലയോ കടും പര്‍പ്പിള്‍ നിറമോ ആയി കാണപ്പെടുന്ന അവസ്ഥയാണിത്. ശരീരത്തിന്‍റെ താഴ് ഭാഗങ്ങളിലുള്ള അവയവയങ്ങളിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. പ്രത്യേകിച്ച്‌ കണങ്കാല്‍, കാല്‍മുട്ടിന്‍റെ പിന്‍ഭാഗം എന്നിവിടങ്ങളിലാണ് അധികമായും വെരിക്കോസ് വെയിന്‍ഈ കാണുന്നത്. പ്രധാനമായും കാലുകളിലൂടെയുള്ള രക്തക്കുഴലുകള്‍ അതിന്‍റെ യഥാസ്ഥാനത്ത് നിന്ന് മാറി അതില്‍ അശുദ്ധരക്തം കെട്ടിക്കിടന്നു വീര്‍ത്തു വലുതാവുന്ന അവസ്ഥയാണിത്. ദീര്‍ഘ നേരം നില്‍ക്കുന്ന ആളുകളില്‍ രക്ത ചംക്രമണം ശരീയായ രീതിയില്‍ നടക്കാതെ വരുന്നത് കാരണം രക്തധമനികളിലെ അശുദ്ധ രക്തം കാലിലെ ധമനികളില്‍ അടിഞ്ഞ് കൂടും. ഇതാണ് വെരിക്കോസ് വെയിന്‍ ഉണ്ടാകാനിടയാവുന്നത്. വെരിക്കോസ് വെയിന്‍റെ ലക്ഷണങ്ങൾ കാലില്‍ കടുത്ത വേദന, കാലുകളിലും കണങ്കാലുകളിലും നീര്, കാലുകളില്‍ സ്‌പന്ദനം, രാത്രികാലങ്ങളില്‍ കാലിലെ പേശികകളുണ്ടാവുന്ന വലിവ്, കാലിലെ ചര്‍മം വളരെ നേര്‍ത്തതായി…

    Read More »
  • ജോമോനും ജോമോളും.. ജോ&ജോ

    ഹോമിയോ വിഷ ചികിത്സ ചെയ്യുന്ന ബേബിയുടെയും ലില്ലിയുടെയും മക്കളാണ് ജോമോനും ജോമോളും. പരസ്പരം കണ്ടാൽ അടികൂടുന്ന രണ്ട് പേർ. ലോക്ക്ഡൗണിനെ തുടർന്ന് ഓൺലൈൻ ക്ലാസും ട്യൂഷനും ഒക്കെയായി വീട്ടിൽ തന്നെയാണ് ജോമോൾ. അതിന്റേതായ ബുദ്ധിമുട്ടുകൾ അവൾക്കുണ്ട്. എന്നാൽ കൂട്ടുകാരൊത്ത് കറങ്ങാനും ചൂണ്ടയിടാനുമൊക്കെ ജോമോൻ പോകാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ കൗമാരക്കാരുടെ ജീവിതം വളരെ രസകരമായി, ബോറടികൂടാതെ പകർത്തിയ ചിത്രമാണ് ‘ജോ & ജോ’. ലളിതമായ കഥാതന്തുവാണെങ്കിലും കാഴ്ചകളെ വിരസതയില്ലാതെ പകർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചിരികാഴ്ചകൾ മാത്രമല്ല ‘ജോ & ജോ’. കഥ ആവശ്യപ്പെടുന്നിടത്ത് കൃത്യമായ രാഷ്ട്രീയം പ്ലേസ് ചെയ്തുകൊണ്ട് ചിന്തിപ്പിക്കുന്നുമുണ്ട് ചിത്രം. ആദ്യ ഒരുമണിക്കൂറിന് മുൻപ് തന്നെ ഇടവേള എത്തുന്നു. പിന്നീട്, ചെറിയൊരു കോൺഫ്ലിക്ട് നൽകികൊണ്ട് കഥ വികസിക്കുന്നു. വളരെ രസകരമായ ക്ലൈമാക്സും നൽകി സിനിമ അവസാനിക്കുന്നു. ‘തണ്ണീർ മത്തൻ ദിനങ്ങളു’ടെ വിജയത്തിന് ശേഷം അതേ പാറ്റേണിൽ ഒട്ടേറെ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. അവയിൽ പലതും പരാജയമാണ്. എന്നാൽ ഇവിടെ, കഥയും കഥാപരിസരവും…

    Read More »
  • കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി ടേബിളില്‍ ദീപിക; അഭിമാനത്തോടെ ഇന്ത്യന്‍ ആരാധകര്‍

    കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. ഇത്തവണ ജൂറി അംഗമായാണ് ദീപിക ചലച്ചിത്രോത്സവത്തിന് എത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ജൂറി അംഗങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക അത്താഴവിരുന്നില്‍നിന്നുള്ള ദീപികയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. ഹോട്ടല്‍ മാര്‍ട്ടിനെസില്‍ നടന്ന അത്താഴവിരുന്നില്‍ മറ്റു ജൂറി അംഗങ്ങളായ ജാസ്മിന്‍ ട്രിന്‍ക്, അസ്ഗര്‍ ഫര്‍ഹാദി, റെബേക്ക ഹാള്‍, വിന്‍സെന്റ് ലിന്‍ഡര്‍ എന്നിവര്‍ക്കൊപ്പമാണ് ദീപിക പ്രത്യക്ഷപ്പെട്ടത്‌. Louis Vuitton’s Fall 2021 കളക്ഷനില്‍ നിന്നുള്ള അലങ്കാര തൊങ്ങലുകളുള്ള വസ്ത്രമാണ് ദീപിക അണിഞ്ഞിരുന്നത്. ഒപ്പം ബ്രൗണ്‍ നിറത്തിലുള്ള ഹൈ ഹീല്‍ ബൂട്ടും ധരിച്ചു. ഹെയര്‍ സ്റ്റൈലും മേക്കപ്പും സിംപിള്‍ ആയിരുന്നു. ഇതിന് പിന്നാലെ ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു. ജൂറി അംഗങ്ങളുടെ ടേബിളില്‍ മധ്യത്തിലിരിക്കുന്ന ദീപിക, തന്നെ പരിചയപ്പെടുത്തിയപ്പോള്‍ സന്തോഷത്തോടെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. സബ്യാസാചി ഡിസൈന്‍ ചെയ്ത ബൊഹീമിയന്‍ സ്‌റ്റൈലിലുള്ള വസ്ത്രമാണ് ചലച്ചിത്രോത്സവത്തിന്റെ ആദ്യ ദിനം…

    Read More »
  • എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം കാ​ന്‍​സ​ര്‍ പ്രാ​രം​ഭ പ​രി​ശോ​ധ​നാ ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

    എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം കാ​ന്‍​സ​ര്‍ പ്രാ​രം​ഭ പ​രി​ശോ​ധ​നാ ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ന്‍​സ​ര്‍ പ്രാ​രം​ഭ ദി​ശ​യി​ല്‍ ത​ന്നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​രു​ക്കും.     കാ​ന്‍​സ​ര്‍ സെ​ന്‍റ​റു​ക​ളെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളെ​യും ജി​ല്ലാ, ജ​ന​റ​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി കാ​ന്‍​സ​ര്‍ കെ​യ​ര്‍ ഗ്രി​ഡ് രൂ​പീ​ക​രി​ച്ച് ചി​കി​ത്സ വി​കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വു​ന്ന​ത്. കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ളും ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും വി​വ​ര​ശേ​ഖ​ര​ണ​വും എ​ല്ലാം ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.   ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ര​ണ്ടി​ന്‍റെ ഭാ​ഗ​മാ​യ ആ​ര്‍​ദ്രം മി​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വ​ണ്‍ ഹെ​ല്‍​ത്ത്, വാ​ര്‍​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പ​ദ്ധ​തി, കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.

    Read More »
  • ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പ് നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ന്ന​ഡ ന​ടി മ​രി​ച്ചു

    ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പ് നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ന്ന​ഡ ന​ടി മ​രി​ച്ചു. സി​നി​മ-​സീ​രി​യ​ൽ ന​ടി ചേ​ത​ന രാ​ജ്(21) ആ​ണ് മ​രി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ശ്വാ​സ​കോ​ശ​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.   മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​പ്ര​കാ​രം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് സു​ബ്ര​ഹ്‌​മ​ണ്യ ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30നാ​ണ് ചേ​ത​ന ഏ​താ​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബം​ഗ​ളൂ​രു രാ​ജാ​ജി ന​ഗ​റി​ലെ ഷെ​ട്ടീ​സ് കോ​സ്മെ​റ്റി​ക് സെ​ന്‍റ​റി​ലെ​ത്തി ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ​ത്. മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.   വൈ​കു​ന്നേ​രം 6.45 ഓ​ടെ ശ്വാ​സ​കോ​ശ​ത്തി​ല്‍ വെ​ള്ള​വും കൊ​ഴു​പ്പും നി​റ​യു​ക​യും ശ്വാ​സ​ത​ട​സം നേ​രി​ടു​ക​യും ചെ​യ്തു. നി​ല വ​ഷ​ളാ​യ​തോ​ടെ ഐ​സി​യു സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ തൊ​ട്ട​ടു​ത്ത മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

    Read More »
  • രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ നായികയാകാന്‍ ഐശ്വര്യ റായ് വിസമ്മതിച്ചു

    രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണാണ്. തലൈവര്‍ 169 ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നുണ്ട്. ഇപ്പോഴിതാ രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ നായികയാകാന്‍ ഐശ്വര്യ റായ് വിസമ്മതിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത് . തലൈവര്‍ 169 പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ നായികയായി പറഞ്ഞുകേട്ടത് ഐശ്വര്യ റായുടെ പേരായിരുന്നു. എന്നാല്‍ രജനികാന്തിന്റ പുതിയ ചിത്രത്തില്‍ ഐശ്വര്യ റായ് നായികയായേക്കില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തലൈവര്‍ 169ലെ അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.   നെല്‍സണ്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ബീസ്റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ സംവിധായകനെ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം വാസ്തവമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.   നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു ‘ബീസ്റ്റ്’ പറഞ്ഞത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ്…

    Read More »
  • ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രൈസ് ഓഫ് പോലീസിന് തിരി തെളിഞ്ഞു

    കലാഭവൻ ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേക്ക് ശക്തമായ മറ്റൊരു കഥാപാത്രം കൂടി. സത്യസന്ധനും സമർത്ഥനുമായ ഡി വൈ എസ് പി മാണി ഡേവിസ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള “പ്രൈസ് ഓഫ് പോലീസി “ലാണ് ഷാജോണിന്റെ പുതിയ പോലീസ് വേഷം. എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം “പ്രൈസ് ഓഫ് പോലീസി ” ന്റെ പൂജ കൊച്ചിയിൽ നടന്നു. അമ്മയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോഷി ആദ്യതിരി തെളിച്ചു. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ്ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , വൃദ്ധി വിശാൽ , സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , കോട്ടയം രമേഷ് , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ ,…

    Read More »
  • മീഡിയ സിറ്റി  ചിലങ്ക ഫെസ്റ്റും   പുരസ്കാര വിതരണവും മേയ് 20 ന് ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ

    മീഡിയ സിറ്റി  മൂന്ന്  വർഷമായി നടത്തിവരുന്ന ഓൺലൈൻ ശാസ്ത്രീയ  നൃത്ത മത്സരം ഏഷ്യാ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇന്ത്യ  ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് റെക്കോർഡ്സ് എന്നിവയ്ക്ക് അർഹമായി. 515 മത്സരാർത്ഥികൾ നാട്ടക്കുറുച്ചി രാഗത്തിൽ  ഒരേ പാട്ട് ഒരേ കോറിയോഗ്രാഫിയിൽ  ഭരതനാട്യം  അവതരിപ്പിച്ചാണ്  ഈ നേട്ടം കൈവരിച്ചത്.   കോവിഡ്കാലത്ത് നർത്തകർ വീടുകളിലിരുന്ന്  റെക്കോർഡ് ചെയ്തയച്ച വീഡിയോകളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്.  പരീക്ഷണാർത്ഥം നടത്തിയ ആശയം വിജയമായതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്  ഈ മൂന്നു റെക്കോർഡുകൾക്ക് അർഹത നേടിയത്. അതോടനുബന്ധിച്ചുള്ള ചടങ്ങുകൾ മേയ് 20 വെള്ളിയാഴ്ച  ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ സംഘടിപ്പിക്കും. രാവിലെ 7 മണി മുതൽ കുട്ടികളുടെ ക്ലാസിക്കൽ ഡാൻസ് അംബ ആഡിറ്റോറിയത്തിലും സ്റ്റേജ്    രണ്ടിലും  നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി  ജി. ആർ.അനിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുരസ്കാര വിതരണം. 60 വയസ്സിന് മുകളിൽ പ്രായമുള്ള ക്ലാസിക്കൽ  നൃത്ത അധ്യാപകർക്ക് ഗുരു പൂജ പുരസ്കാരം ,…

    Read More »
Back to top button
error: