Prabhath Kumar
-
Breaking News
ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ലഷ്യമിട്ടത് ഹമാസ് കേന്ദ്രങ്ങള്‍, ദോഹയില്‍ സ്ഫോടന പരമ്പര; ഖാലിദ് മിഷാല്‍ അടക്കം കൊല്ലപ്പെട്ടു?
ദോഹ: ഖത്തര്‍ തലസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രയേല്‍. ദോഹയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ സ്ഫോടനം നടത്തിയത്. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങള്‍…
Read More » -
Kerala
ഷവര്‍മ വീണ്ടും ചതിച്ചാശാനേ! കഴിച്ചതിനു പിന്നാലെ അസ്വസ്ഥതയും ഛര്‍ദിയും; പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കാസര്‍കോട്: കാഞ്ഞങ്ങാട് ഷവര്‍മ കഴിച്ചതിനു പിന്നാലെ ഛര്‍ദിയുണ്ടായതിനെത്തുടര്‍ന്ന് പതിനഞ്ചോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയില്‍ നബിദിനാഘോഷം കാണാനെത്തിയ കുട്ടികള്‍ സമീപത്തെ ബോംബെ ഹോട്ടലില്‍ നിന്നാണ് ഷവര്‍മ…
Read More » -
Breaking News
കൊല്ലത്ത് സ്കൂട്ടര്‍ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം; ബാങ്ക് ജോലി ലഭിച്ചത് കഴിഞ്ഞയാഴ്ച
കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ ബസില്‍ സ്കൂട്ടര്‍ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന…
Read More » -
Breaking News
തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുന്നു; മൂന്ന് നേരം മുടങ്ങാതെ ഭക്ഷണം നല്‍കണം; ഇസ്രയേല്‍ സുപ്രീംകോടതി
ടെല്‍ അവീവ്: തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുകയാണെന്ന് ഇസ്രയേല്‍ സുപ്രീംകോടതി. തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും നല്കുന്ന ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കണമെന്നും സുപ്രീംകോടതി…
Read More » -
Breaking News
‘ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാവുന്നത് സ്വാഭാവികം, ഗാര്‍ഹിക പീഡനത്തെ കുറ്റകൃത്യമായി കാണരുത്’
വാഷിംഗ്ടണ്‍: ഗാര്‍ഹിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കരുതെന്ന് അഭിപ്രായപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചതിനാല്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം…
Read More » -
Breaking News
നാട്ടുകാരെ ‘പിഴിയാന്‍’ രണ്ടും കല്‍പ്പിച്ച് കെഎസ്ഇബി, വൈദ്യുതി ബില്ല് ഇനി കുതിച്ചുയരും
തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഏഴ് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. വേനല്‍ക്കാലത്തേക്കെന്നു പറഞ്ഞ് ഏപ്രില്‍, മേയ് മാസങ്ങളില്‍ ഈടാക്കിയ 25%…
Read More » -
Breaking News
എന്റെ അച്ഛന് ഏറ്റവും സ്നേഹിച്ചത് ലിസ്സിയെ, പിരിയാന്‍ കാരണം ഇത്: പ്രിയദര്ശന് വെളിപ്പെടുത്തിയപ്പോള്‍
മലയാള സിനിമയെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശന്റെയും ലിസ്സിയുടെയും വിവാഹമോചനം. ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്, 2016ലാണ് ഇരുവരും വിവാഹമോചിതരായത്. ഒരിക്കലും വേര്‍പിരിയാനുള്ള…
Read More » -
Breaking News
വിജിലന്‍സ് ക്ലിയറന്‍സ് നല്‍കാതെ ദ്രോഹിക്കുന്നു; സര്‍ക്കാരിനെതിരെ ഡിജിപി യോഗേഷ് ഗുപ്ത നിയമപോരാട്ടത്തിന്
തിരുവനന്തപുരം: കേന്ദ്രസര്‍വീസില്‍ നിയമനം ലഭിക്കുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത നിയമനടപടിക്ക്. കേന്ദ്ര സര്‍വീസില്‍ സേവനം അനുഷ്ഠിക്കാനുള്ള തന്റെ അവസരം…
Read More » -
Breaking News
ശ്ശെടാ..!! നാവിക ഉദ്യോഗസ്ഥനായി വേഷമിട്ടെത്തി റൈഫിളും വെടിയുണ്ടകളുമാണ് അടിച്ചുമാറ്റി; ആള്‍മാറാട്ടക്കാരനെ കിട്ടാൻ നാവിക സേന അരിച്ചുപെറുക്കുന്നു, സുരക്ഷാവീഴ്ച
മുംബൈ: നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറിയ ആള് നേവല്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍നിന്ന് ആയുധങ്ങളുമായി കടന്നുകളഞ്ഞു. ഇന്‍സാസ് റൈഫിളും വെടിയുണ്ടകളുമാണ് അടിച്ചുമാറ്റിയത്. ശനിയാഴ്ച രാത്രിയാണ് സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്തത്.…
Read More »
