Prabhath Kumar
-
NEWS
ലൊസാഞ്ചലസില്‍ കാട്ടുതീ: 5 മരണം, 70,000 പേരെ ഒഴിപ്പിച്ചു, നിശ്ചലമായി ഹോളിവുഡ്
ലൊസാഞ്ചലസ്: നാഗരത്തില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഇതുവരെ 5 മരണം. ലൊസാഞ്ചലസിലും കലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ലൊസാഞ്ചലസ് പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഹോളിവുഡിലെ പ്രമുഖ…
Read More » -
Crime
മോഷ്ടിക്കാനെത്തി, വിലപിടിപ്പുള്ളതൊന്നും തടഞ്ഞില്ല; വീട്ടുകാരിയെ ഉമ്മവെച്ച് കടന്നുകളഞ്ഞ കള്ളന് അറസ്റ്റില്‍!
മുംബൈ: മോഷ്ടിക്കാനെത്തിയ കള്ളന് വീട്ടമ്മയായ യുവതിയെ ചുംബിച്ചു കടന്നുകളഞ്ഞു. മുംബൈയിലെ മലാഡിലാണ് സംഭവം. മോഷ്ടിക്കാനെത്തിയ വീട്ടില്‍നിന്നു വിലപിടിപ്പുള്ള സാധനങ്ങളൊന്നും ലഭിക്കാതായതോടെയാണ് ഇയാള്‍ യുവതിയെ ചുംബിച്ചശേഷം ഓടിരക്ഷപ്പെട്ടത്. യുവതിയുടെ…
Read More » -
India
ഇരുട്ടി വെളുക്കുമ്പോള്‍ മുടി മുഴുവന്‍ കൊഴിഞ്ഞുപോകുന്നു, ജനങ്ങള്‍ കടുത്ത ആശങ്കയില്‍
മുംബൈ: ഇരുട്ടിവെളുക്കുമ്പോള്‍ മുടി മുഴുവന്‍ കൊഴിഞ്ഞുപോകുന്നു. മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമത്തിലുള്ളവര്‍ക്കാണ് ഈ ദുരവസ്ഥ. ആണ് പെണ് വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലെ പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഈ അവസ്ഥയുടെ പിടിയിലാണെന്നാണ്…
Read More » -
Kerala
സാധനങ്ങള്‍ വാങ്ങുന്നതിനിടെ ലോറി പാഞ്ഞുകയറി; ശബരിമല ദര്‍ശനം കഴിഞ്ഞുവന്ന തീര്ത്ഥാടകന് ദാരുണാന്ത്യം
കൊല്ലം: ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തമിഴ്നാട് സ്വദേശിയായ തീര്ഥാടകന് ലോറി ഇടിച്ചു മരിച്ചു. ചെന്നൈ സ്വദേശി എസ് മദന്‍കുമാര്‍(28) ആണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് പെട്രോള്‍…
Read More » -
Kerala
ബോബി ചെമ്മണ്ണൂരിന്റെ കരണത്തടിക്കാന്‍ ആരുമില്ലാതായിപ്പോയി; പൊട്ടിത്തെറിച്ച് ജി.സുധാകരന്
ആലപ്പുഴ: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി ജി. സുധാകരന്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് വിചാരം . വെറും പ്രാകൃതനും കാടനുമാണ്. അയാള്‍ക്ക്…
Read More » -
Kerala
പെരിയ ഇരട്ടക്കൊലക്കേസ്: ശിക്ഷമരവിപ്പിച്ച പ്രതികള്‍ ജയിലിന് പുറത്തിറങ്ങി, സിപിഎമ്മിന്റെ വന്‍സ്വീകരണം
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികള്‍ ജയിലില്‍നിന്ന് മോചിതരമായി. മുന്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കളായ പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് പുറത്ത്…
Read More » -
Crime
വിവാഹ വാര്‍ഷികത്തിന് വിരുന്ന് ഒരുക്കി, പിന്നാലെ ദമ്പതികള്‍ മരിച്ചനിലയില്‍; ആത്മഹത്യക്കുറിപ്പ് സ്റ്റേറ്റസാക്കി
മുംബൈ: നാഗ്പുരില്‍ ഇരുപത്തിയാറാം വിവാഹവാര്‍ഷിക ദിനത്തില്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രമുഖ ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറില്‍ സാംസണ് (57),…
Read More » -
Crime
പറഞ്ഞിട്ടും വിശ്വസിച്ചില്ലെന്ന് മൊഴി; സുഹൃത്ത് കൊണ്ടുവന്ന എലിവിഷം കലര്‍ന്ന ബീഫ് കഴിച്ച യുവാവ് അത്യാസന്ന നിലയില്‍
കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിന്റെ…
Read More » -
Crime
ഡി.സി.സി. ട്രഷററുടെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന് എംഎല്‍എയെ പ്രതി ചേര്‍ത്തു
വയനാട്: ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം വിജയന്റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന് എംഎല്‍എയെ പ്രതിചേര്‍ത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ഡിസിസി പ്രസിഡന്റ് എന്‍.ഡി…
Read More » -
Crime
ചിത്രലേഖ മരിച്ചിട്ടും തീരാതെ പക; ഭര്‍ത്താവിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു, കാല് തല്ലിയൊടിച്ചു
കണ്ണൂര്‍: സിപിഎമ്മിനെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ, അന്തരിച്ച ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ഭര്‍ത്താവിന് നേരെ ആക്രമണം. അജ്ഞാതരുടെ ആക്രമണത്തില്‍ ഇടതുകാലിന്റെ എല്ലൊടിഞ്ഞ ശ്രീഷ്കാന്ത് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍…
Read More »