Prabhath Kumar
-
Breaking News
ഓട്ടം മാത്രമല്ല ഇനി പാട്ടും! കെഎസ്ആര്‍ടിസിയില്‍ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പും, നീക്കം ക്രിക്കറ്റ് ടീം ഉണ്ടാക്കിയതിനുപിന്നാലെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്വന്തമായി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് ആരംഭിക്കാന്‍ നീക്കം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് കെഎസ്ആര്‍ടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ട്രൂപ്പില്‍…
Read More » -
Breaking News
‘ഷോക്ക് ഹാന്‍ഡ്’ വിവാദത്തില്‍ ട്വിസ്റ്റ്: റഫറിക്ക് നിര്‍ദേശം നല്‍കിയത് എസിസി ഉന്നതവൃത്തം? പാക്കിസ്ഥാന്റെ ആവശ്യം തള്ളി ഐസിസി
ദുബായ്: ഇന്ത്യാ- പാക്കിസ്ഥാന് മത്സരത്തിനു പിന്നാലെ ഉയര്‍ന്ന ഹസ്തദാന വിവാദത്തിനു മാച്ച് റഫറി ആന്‍ഡി പൈക്റോഫ്റ്റിനെതിരെ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നല്കിയ പരാതി രാജ്യാന്തര ക്രിക്കറ്റ്…
Read More » -
Breaking News
പടിയിറങ്ങിയത് ദിലീപിന്റെ ഭാഗ്യദേവത, അക്കൗണ്ട് പൂട്ടി, കാറുമില്ല; മഞ്ജു ഒറ്റയ്ക്കുണ്ടാക്കിയ ഇന്നത്ത ആസ്തി
പ്രിയ താരം മഞ്ജു വാര്യരുടെ 47 ാം പിറന്നാള്‍ ദിനമായിരുന്നു സെപ്റ്റംബര്‍ 10ന്. നിരവധി പേര് താരത്തിന് ആശംസകള്‍ അറിയിക്കുന്നുണ്ട്. സിനിമയേക്കാള്‍ നാടകീയമാണ് മഞ്ജു ജീവിതത്തില്‍ പിന്നിട്ട…
Read More » -
Breaking News
നദ്വിക്കെതിരായ ‘പണ്ഡിതവേഷം ധരിച്ച നാറി’ പരാമര്‍ശം; സിപിഎം നേതാവിനെ മഹല്ല് കമ്മിറ്റിയില്‍നിന്ന് പുറത്താക്കി
കോഴിക്കോട്: സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്വിക്കെതിരെ പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി സമസ്ത. നദ്വിയെ തെറിവിളിച്ച കോഴിക്കോട്…
Read More » -
Breaking News
വിശ്വാസം അതല്ലേ എല്ലാം! കടക്ക് ഉള്ളീ പുറത്ത്; കത്രയിലെ അപൂര്‍വഭക്ഷണ സംസ്കാരം ഇങ്ങനെ…
വ്യത്യസ്തമായ പല കാര്യങ്ങളും നമ്മുടെ നാട്ടിലുണ്ട്. ചിലപ്പോഴത് വിശ്വാസവുമായി ബന്ധപ്പെട്ടായിരിക്കാം, ചിലപ്പോള്‍ സംസ്കാരത്തിന്റെ ഭാഗമാകാം. പക്ഷേ വ്യത്യസ്തയിലും നമ്മെ ആശ്ചര്യപ്പെടുത്തുന്ന ചില രീതികളും നമ്മുടെ രാജ്യത്തുണ്ട്. ഭാഷയിലും…
Read More » -
Breaking News
ഷാഫി വന്നില്ല, സതീശന് മൗനം, കത്തിക്കയറി ബല്‍റാമും മുരളിയും; ‘രാഹുലി’ല്‍ എഫക്ടില്‍ കോണ്‍ഗ്രസ് നേതൃയോഗം
തിരുവനന്തപുരം: ലൈംഗികാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ തിങ്കളാഴ്ച നിയമസഭയിലെത്തിയത് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാക്കി. രാഹുല്‍ സഭയിലെത്തിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്.…
Read More » -
Breaking News
തിരുവനന്തപുരം ജില്ലാ ജയിലില്‍ ക്രൂരമര്‍ദനമെന്ന് പരാതി; ചികിത്സയിലുള്ള റിമാന്‍ഡ് തടവുകാരന് അതീവ ഗുരുതരാവസ്ഥയില്‍, അറസ്റ്റിലായത് സഹപ്രവര്‍ത്തകയെ ഉപദ്രവച്ച കേസില്‍
തിരുവനന്തപുരം: ജില്ലാ ജയിലിനുള്ളില്‍ റിമാന്‍ഡ് തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനായ തടവുകാരന് ബിജു അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം…
Read More » -
Breaking News
അസമില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ പരിശോധന; കണ്ടെടുത്തത് ഒരു കോടിയുടെ സ്വര്‍ണവും ഒരു കോടി രൂപയും
ഗുവാഹാട്ടി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അസമില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥയുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു…
Read More » -
Breaking News
സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ബി അശോകിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ, കൃഷി വകുപ്പില്‍ നിലനിര്‍ത്താന്‍ ഉത്തരവ്
കൊച്ചി: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ബി അശോകിനെ സ്ഥലംമാറ്റിയത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. അശോകിനെ…
Read More » -
Breaking News
പിടിവിട്ട് സ്വര്‍ണവില; പവന് 82,000 ഭേദിച്ചു, ജിഎസ്ടിയും പണിക്കൂലിയും ചേര്‍ന്നാല്‍ 88,800നും മേലെ
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവിലയുടെ റെക്കോര്‍ഡ് തേരോട്ടം. പവന് ചരിത്രത്തിലാദ്യമായി 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയര്‍ന്ന് 82,080 രൂപയിലെത്തി.…
Read More »