Newsthen Desk5
-
Breaking News
ഇനി വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് പ്രവേശനമില്ല; പുറത്ത് പ്രത്യേക കാത്തിരിപ്പ് കേന്ദ്രം; ആദ്യഘട്ടം 73 റെയില്‍വേ സ്റ്റേഷനുകളില്‍
കൊച്ചി: റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലേക്ക് വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് ഇനി നേരിട്ട് പ്രവേശനമില്ല. ഉറപ്പായ ടിക്കറ്റുകാര്‍ക്ക് മാത്രമായിരിക്കും ഇനി പ്ലാറ്റ്ഫോമില്‍ നേരിട്ട് പ്രവേശനം. രാജ്യത്ത് ആദ്യഘട്ടം 73…
Read More » -
Breaking News
സ്പെയിനില്‍ നിന്ന് അവസാന സി-295 വിമാനവും ഇന്ത്യ കൈപ്പറ്റി; ഇനിയുള്ളത് 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും
ലണ്ടന്‍: സ്പെയിനില്‍ നിന്ന് സൈന്യത്തിനായി വാങ്ങിയ 16 എയര്‍ബസ് സി-295 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളില്‍ അവസാനത്തേതും ഇന്ത്യ കൈപ്പറ്റി. സ്പെയിനിലെ ഇന്ത്യന്‍ സ്ഥാനപതി ദിനേശ് കെ. പട്നായിക്കും വ്യോമസേനയിലെ…
Read More » -
Breaking News
ആക്രമണത്തിലേക്ക് നയിച്ചത് കുടുംബകലഹം: പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു; പിതാവും പിതൃസഹോദരിയും ഗുരുതരാവസ്ഥയില്‍
പത്തനംതിട്ട: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പത്തനംതിട്ട പുല്ലാട് ആലുംതറയില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യമയാണ് ഭര്‍ത്താവ് അജിയുടെ കുത്തേറ്റ് മരിച്ചത്. ഭാര്യയെ കൂടാതെ ഇയാള്‍ ഭാര്യപിതാവ് ശശി…
Read More » -
Breaking News
ഗതാഗതക്കുരുക്ക്: ആശുപത്രിയിലേക്ക് കരളുമായി മെട്രോയില്‍ യാത്ര; തുടര്‍ന്ന് അവിടെ കാത്തുനിന്ന ആംബുലന്‍സ് വഴി ആശുപത്രിയിലേയ്ക്ക്
ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരാശുപത്രിയിലേക്ക് കരള്‍ എത്തിക്കാനും മെട്രോ ട്രെയിന്‍. വൈറ്റ് ഫീല്‍ഡിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള…
Read More » -
Breaking News
അങ്ങനെ വിരട്ടിയതുകൊണ്ട് അവസാനിപ്പിക്കാന്‍ പോകുന്നില്ല; ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യ. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ നിര്‍ത്തിവെച്ചത് നല്ല ചുവടുവെപ്പാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്…
Read More » -
Breaking News
കുന്ദമംഗലത്ത് പൊലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍; മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം പിടിച്ചെടുത്തു; മുസ്ലിം യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസിന്റെ സഹോദരനാണ് പിടിയിലായ ബുജൈര്‍
കോഴിക്കോട്: പൊലീസിനെ ആക്രമിച്ചതിന് യുവാവ് കസ്റ്റഡിയില്‍. പതിമംഗലം സ്വദേശി പി.കെ. ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൂലാംവയല്‍ ആമ്പ്രമ്മല്‍…
Read More » -
Breaking News
ഒരു മര്യാദയൊക്കെ വേണ്ടേ, ഇങ്ങനെയൊക്കെ ചെയ്യാമോ? കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡില്‍ ഉപേക്ഷിച്ച് പോയി; ഡ്രൈവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് പൊലീസ്
അരൂര്‍: ഉയരപ്പാത നിര്‍മാണം നടക്കുന്ന മേഖലയില്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ദേശീയ പാതയുടെ നടുവില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അരൂര്‍ പൊലീസ് സ്വമേധയാ…
Read More » -
Breaking News
ഓപ്പറേഷന് അഖല്‍: കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വധിച്ച് സുരക്ഷാ സേന. ശനിയാഴ്ച കുല്‍ഗാം ജില്ലയിലെ അഖല്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ചയാണ് സുരക്ഷാ സേനയ്ക്ക് അഖലിലെ…
Read More » -
Breaking News
‘ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല, വാതില്‍ തുറന്നപ്പോള്‍ നവാസ് തറയില്‍ വീണു കിടക്കുന്നു’;ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ഉടമ
കൊച്ചി: ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ഉടമ സന്തോഷ് പറയുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മൃതദേഹം രാത്രി എറണാകുളം…
Read More » -
Breaking News
കലാഭവന്‍ നവാസിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം 5:30 ന്; ആലുവ ടൗണ്‍ ജുമാമസ്ജിദിലും ആലുവയിലെ വീട്ടിലും പൊതുദര്‍ശനം
കൊച്ചി: കലാഭവന്‍ നവാസിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം. മൃതദേഹം ഇന്ന് വൈകിട്ട് 4:00 മുതല്‍ 5:30 വരെ ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ പൊതുദര്‍ശനം നടത്തും. ആലുവയിലെ വീട്ടിലും…
Read More »