NEWSTHEN DESK4
-
Breaking News
‘സി എം വിത്ത് മി സിറ്റിസണ്‍’ കണക്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു ; പരാതികള്‍ റെക്കോര്‍ഡ് ചെയ്തശേഷം 48 മണിക്കൂറിനുള്ളില്‍ പരാതിക്കാരനെ തിരിച്ചു വിളിക്കുന്ന പരിപാടി
മുഖ്യമന്ത്രിയുമായി പൊതുജനങ്ങള്‍ക്കു നേരിട്ടു സംസാരിക്കാന്‍ അവസരമൊരുക്കുന്ന ‘സി എം വിത്ത് മി സിറ്റിസണ്‍’ കണക്ട് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. അയക്കുന്ന പരാതികള്‍ റെക്കോര്‍ഡ്…
Read More » -
Breaking News
സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി ഗതാഗത വകുപ്പ് മന്ത്രി ; സംഘാടനം മോശമെന്ന് പറഞ്ഞ് കെ ബി ഗണേഷ് കുമാര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി, നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി. കനകക്കുന്ന് പാലസ് പരിസരത്തായിരുന്നു പരിപാടിക്കായി വേദിയൊരുക്കിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ…
Read More » -
Breaking News
ജനാധിപത്യ അവകാശങ്ങള്‍ ഇസ്രായേല്‍ നിഷേധിക്കുന്നു; യുഎസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും അട്ടിമറിക്കുന്നു ; കേരളം പലസ്തീന് ജനതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം എക്കാലവും പലസ്തീന് ജനതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പലസ്തീന് ഐക്യദാര്‍ഢ്യ വുമായി സമ്മേളനം…
Read More » -
Breaking News
അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്കും 100 ശതമാനം നികുതി ഏര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് ; യുഎസില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമകള്‍ക്കും വലിയ വെല്ലുവിളി
കൊല്ലം: വിദേശരാജ്യങ്ങളെ ലക്ഷ്യംവെച്ച് താരിഫിനും എച്ച്്1 ബി വിസയ്ക്കും പിന്നാലെ സിനിമകള്‍ക്കും നികുതി ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100…
Read More » -
Breaking News
നല്ല ക്യാപ്റ്റന്മാര് മൂന്നാം അംപയര്‍മാരുടെ നിര്‍ദേശപ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാറില്ല ; ഇന്ത്യാ-പാക് യുദ്ധം നിര്‍ത്തിയെന്ന ട്രംപിന്റെ അവകാശവാദത്തില്‍ പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്റെ കൊട്ട്
ന്യൂഡല്‍ഹി: ഏഷ്യ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ട്വീറ്റിനെ പ്രധാനമന്ത്രിയെ വിമര്‍ശിക്കാനുള്ള ഉപാധിയാക്കി കോണ്‍ഗ്രസ് നേതാവ്…
Read More » -
Newsthen Special
135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിറില്‍ ആള്ക്കാര് വരുന്നത് രാക്ഷസനില്‍ നിന്നും അനുഗ്രഹം തേടി ; ദസറാദിനത്തില്‍ എല്ലാവരും രാവണനെ കത്തിക്കുമ്പോള്‍ ഈ ക്ഷേത്രത്തില്‍ പൂജിക്കും
ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ദസറ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി രാവണന്റെ കോലം കത്തിച്ച് ഈ ദിവസം വിജയാഘോഷങ്ങള്‍ നടത്തും. എന്നാല്‍…
Read More » -
Breaking News
വിജയ് സംസാരിക്കുമ്പോള്‍ വൈദ്യൂതി വിഛേദിക്കാന്‍ ടിവികെ നേതാക്കള്‍ ആവശ്യപ്പെട്ടു ; ഗുരുതരമായ ആരോപണവുമായി തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ; അപേക്ഷ നിരസിച്ചു
കരൂര്‍: തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ നടന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര് മരിച്ച സംഭവത്തില്‍ വിജയ് സംസാരിക്കുന്ന…
Read More » -
Breaking News
രണ്ടാഴ്ചയ്ക്കിടയില്‍ പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടത് മൂന്ന് തവണ ; ടി20 ഫൈനലില്‍ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ട് കിരീടവും നേടി ; എന്നാല്‍ പരമ്പരാഗത ശത്രുക്കള്‍ വീണ്ടും മുഖാമുഖം
ദുബായ് : രണ്ടാഴ്ചയ്ക്കിയില് മൂന്ന് തവണ പാകിസ്താനെ വീഴ്ത്തിയ ഇന്ത്യ ടി20 ലോകകപ്പ് കിരീടവും ഉയര്‍ത്തി. ഗ്രൂപ്പ് ഘട്ടത്തിലും സുപ്പര്ഫോറിനും പിന്നാലെ ഫൈനലിലും കീഴടക്കി ശക്തിയും ആധിപത്യവും…
Read More » -
Breaking News
അപകടത്തിന് കാരണം പോലീസ് വീഴ്ചയെന്ന് വിജയ് ; പതിനായിരങ്ങളുടെ സ്ഥാനത്ത് ഒരുലക്ഷം പേര് വന്നെന്ന് ടിവികെ ; മരണമടഞ്ഞവര്‍ക്ക് 10 ലക്ഷവും ചികിത്സയിലുള്ളവര്‍ക്ക് 3 ലക്ഷവും പ്രഖ്യാപിച്ച് സര്‍ക്കാര്‍
കരൂര്‍: വിജയ് യുടെ പാര്‍ട്ടിയായ ടിവികെ യുടെ പ്രചരണ ജാഥയ്ക്കിടെ 37 പേര് മരണമടഞ്ഞ സംഭവത്തില്‍ അപകടത്തിന് കാരണമായത് പൊലീസ് വീഴ്ച്ചയെന്ന് വ്യക്തമാക്കി നടന് വിജയ്. പ്രതീക്ഷിച്ചത്…
Read More » -
Breaking News
അറസ്റ്റ് ചെയ്ത് മാറ്റിയത് ജോധ്പൂരിലേക്ക് ; പ്രശ്നത്തെ നേരിടുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ബലിയാടിനെ തപ്പുന്നെന്ന് വാന്‍ചുക്ക്; പിടിഐയുമായി ബന്ധം ആരോപിച്ചു ലഡാക് ഡിജിപി
ലഡാക്ക്: സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പ്രതിഷേധമായി മാറിയ സംഭവത്തില്‍ അറസ്റ്റിലായ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് മാറ്റിയത് രാജസ്ഥാനിലേക്ക്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് നാല് പേര് മരിക്കുകയും 90…
Read More »