Newsthen Desk3
-
Breaking News
കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്; എത്യോപ്യയില് മാരകമായ വൈറസ് ബാധ പടരുന്നു; ലോകം ആശങ്കയില്; രോഗം മനുഷ്യരില് സ്ഥിരീകരിച്ചു; 88 ശതമാനം മരണനിരക്ക്, എബോളയേക്കാള് ഭീകരന്
എത്യോപ്യ: കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്. എത്യോപ്യയില് മാരകമായ വൈറസ് ബാധ പടരുന്നു. 88 ശതമാനം വരെ മരണ നിരക്കുള്ള മാര്ബര്ഗ് വൈറസ്…
Read More » -
Breaking News
കള്ളവോട്ട് മാത്രമല്ല കള്ളനോട്ടും ഒഴുകും; കള്ളനോട്ട് നിര്മ്മാണത്തിലും വൈറ്റ് കോളര് മോഡ്യൂള്; എഐ കള്ളനോട്ടുകള് വ്യാപകമാകാന് സാധ്യത; അതിര്ത്തികളില് പരിശോധന കര്ശനമാക്കുന്നു; ബിരുദ വിദ്യാര്ഥികളുടെ അറസ്റ്റില് ചുരുളഴിയുന്നത് വന് ശൃംഖല
കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും നഗരവും കടന്നതോടെ കള്ളവോട്ടിനൊപ്പം കള്ളനോട്ടും ഒഴുകിയെത്തും. കഴിഞ്ഞദിവസം കോഴിക്കോട് പിടിയിലായ ബിരുദ വിദ്യാര്ത്ഥികള് അടങ്ങുന്ന കള്ളനോട്ട് സംഘം നല്കുന്ന സൂചന അതാണ്.…
Read More » -
Breaking News
തടവില് കൂട്ട ബലാത്സംഗം; നായ്ക്കളെ കൊണ്ടും ലൈംഗികാതിക്രമം; ഇസ്രയേല് തടവില് പലസ്തീന് സ്ത്രീകള് അനുഭവിച്ച പീഡനം പുറത്തു പറഞ്ഞ് പലസ്തീന് സെന്റര് ഫോര് ഹ്യൂമന് റൈറ്റ്സ്; ‘ലോഹ മേശയില് മൂന്നു ദിവസം നഗ്നയാക്കി കിടത്തി, മൊബൈലില് ചിത്രങ്ങള് എടുത്തു’
ഗാസ: പതിനായിരങ്ങളെ കൊന്നൊടുക്കിയ വിനാശകരമായ യുദ്ധത്തിനൊടുവില് ഇസ്രയേലും ഹമാസും തടവുകാരെ പരസ്പരം കൈമാറിയത് ലോകമെങ്ങും വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. മോചിപ്പിക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരുമെല്ലാം അവശേഷിച്ച കുടുംബാംഗങ്ങള്ക്കരികില് തിരിച്ചത്തിയതിന്റെ…
Read More » -
Breaking News
807 ദിവസത്തിനുശേഷം ബാറ്റിംഗ് വരള്ച്ച അവസാനിപ്പിച്ച് പാക് താരം ബാബര് അസം; സെഞ്ചുറി ആഘോഷത്തില് കോലിയെ അനുകരിച്ച് പ്രകടനം; നിര്ത്തിപ്പൊരിച്ച് ആരാധകര്; സോഷ്യല് മീഡിയയില് ട്രോള്മഴ
ഇസ്ലാമാബാദ്: ഏറെക്കാലമായി ബാറ്റിംഗില് ഫോം നഷ്ടപ്പെട്ടു ട്വന്റി 20 ടീമില്നിന്നുപോലും പുറത്തായ പാക് താരം ബാബര് അസം നേടിയ സെഞ്ചുറിക്കു പിന്നാലെ കോലിയെ അനുകരിച്ചു നടത്തിയ പ്രകടനത്തില്…
Read More » -
Breaking News
അമേരിക്കന് സഖ്യരാജ്യത്തിന്റെ എണ്ണക്കപ്പല് പിടിച്ചെടുത്ത് ഇറാന്; ഹോര്മൂസ് കടലിടുക്കില് തീക്കളി; കപ്പല് കൊണ്ടുപോയത് ഇറാന് റവല്യൂഷനറി ഗാര്ഡുകള്; ലൈവായി കണ്ട് യുഎസ് ഡ്രോണുകള്; വിട്ടുകൊടുത്തില്ലെങ്കില് വീണ്ടും യുദ്ധത്തിലേക്കു നീങ്ങുമെന്ന് മുന്നറിയിപ്പ്
ടെഹ്റാന്: അമേരിക്ക സുരക്ഷയൊരുക്കുന്ന മാര്ഷല് ഐലന്ഡ്സിന്റെ എണ്ണക്കപ്പല് പിടിച്ചെടുത്ത് ഇറാന്. ഹോര്മുസ് കടലിടുക്കില് നിന്നുമാണ് ‘തലാറ’യെന്ന കപ്പല് ഇറാന്റെ റവല്യൂഷനറി ഗാര്ഡ് പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയത്. യെമന്…
Read More » -
Breaking News
ഫുട്ബോള് മത്സരങ്ങള് കാണാന് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തി കിംഗ് ജോങ് ഉന്; റീ എഡിറ്റിംഗിനു ശേഷം സംപ്രേഷണം ചെയ്യും; ഇംഗ്ലീഷ് പ്രീമിയര് ലീഗ് മത്സരങ്ങള് ഉത്തര കൊറിയക്കാര്ക്ക് ലൈവ് കാണാനാകില്ല
സോള്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോള് വ്യത്യസ്ഥമായാണ് ഉത്തരകൊറിയക്കാര് ടിവിയില് കാണുന്നത്. കർശന നിബന്ധനകളോടെയാണ് മല്സരങ്ങള് സംപ്രേഷണം ചെയ്യുന്നത്. ഉത്തരകൊറിയക്കാര്ക്ക് ഇംഗ്ലീഷ് പ്രീമിയര് ലീഗ് മല്സരങ്ങള് കാണുന്നതിന്…
Read More » -
Breaking News
കര്ണാടകയില് സര്ക്കാര് ഉദ്യോഗസ്ഥയെ നടുറോഡില് വെട്ടിക്കൊന്നു; ഭര്ത്താവും കോണ്ഗ്രസ് നേതാവുമായ ഗിരീഷ് കമ്പോത്തിനെയും മൂന്നുവര്ഷം മുമ്പ് കൊന്നു; മുന്വൈരാഗ്യമെന്ന് സൂചന
ബംഗളുരു: കര്ണാടകയില് പട്ടാപകല് ആളുകള് നോക്കിനില്ക്കെ സര്ക്കാര് ഉദ്യോഗസ്ഥയെ വാഹനം തടഞ്ഞു നിര്ത്തി വെട്ടിക്കൊന്നു. യാദ്ഗിര് സ്വദേശിനിയായ സാമൂഹിക ക്ഷേമവകുപ്പിലെ സെക്കന്ഡ് ഡിവിഷണല് ഓഫീസറാണു ദാരുണായി കൊല്ലപ്പെട്ടത്.…
Read More » -
Breaking News
‘നീലക്കുപ്പായത്തില് പൊടിമീശക്കാരനായി എത്തി, ക്യാപ്റ്റനായി മടക്കം: താങ്ക്യൂ ചേട്ടാ’; സഞ്ജുവിന്റെ വിടവാങ്ങലിന് കുറിപ്പുമായി രാജസ്ഥാന് റോയല്സ്; നായകനായും കൂട്ടുകാരനായും നിങ്ങളെ ഞങ്ങള് മിസ് ചെയ്യുമെന്ന് സഹതാരങ്ങളും; ‘വണക്കം സഞ്ജു, സ്വാഗതം ചേട്ടാ’ എന്നു ചെന്നൈയും
ബംഗളുരു: അഭ്യൂഹങ്ങള്ക്കൊടുവില് സഞ്ജു സാംസണ് രാജസ്ഥാന് റോയല്സില് നിന്നും ചെന്നൈ സൂപ്പര് കിങ്സിലേക്ക്. 18 കോടിയുടെ കരാറിനാണ് സഞ്ജുവിനെ രാജസ്ഥാന് കൈമാറ്റം ചെയ്തത്. പകരം രവീന്ദ്ര ജഡേജയും…
Read More » -
Breaking News
പലസ്തീനില്നിന്ന് രേഖകളില്ലാത്ത 150 യാത്രക്കാരുമായി ദുരൂഹ സാഹചര്യത്തില് രണ്ടാമത്തെ വിമാനവും സൗത്ത് ആഫ്രിക്കയില്; ഗാസയിലെ മനുഷ്യരെ ഒഴിപ്പിക്കാനുള്ള രഹസ്യ നീക്കമെന്ന് മനുഷ്യാവകാശ സംഘടനകള്; യാത്രയ്ക്ക് സൗകര്യമൊരുക്കിയത് ഇസ്രയേല് ബന്ധമുള്ള സംഘടന; വിമാനത്തില് സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങള്; ചോദ്യം ചെയ്യല് തുടരുന്നു
കെയ്റോ: ഗാസയില്നിന്നുള്ള 150 പേരുമായി ദുരൂഹ സാഹചര്യത്തില് ലാന്ഡ് ചെയ്ത വിമാനത്തെ ചുറ്റിപ്പറ്റി അന്വേഷണം പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. കൃത്യമായ യാത്രാവിവങ്ങള്പോലുമില്ലാതെയാണു ജോഹന്നാസ്ബര്ഗില് ചാര്ട്ടേഡ് വിമാനം ഇറങ്ങിയതെന്നും…
Read More » -
Breaking News
പ്രതിഫലത്തില് മൂന്നിരട്ടി വര്ധന; ബ്രാന്ഡുകളുടെ കുത്തൊഴുക്ക്; വനിതാ ക്രിക്കറ്റ് താരങ്ങള് ഇനി ചെറിയ മീനല്ല; മൊബൈല് ഫോണുകള് മുതല് ബാങ്കിംഗ് ബ്രാന്ഡിംഗില്വരെ താരങ്ങള്ക്കായി ക്യൂ; പരസ്യങ്ങളുടെ മൂല്യവും 50 ശതമാനം കൂടി
ന്യൂഡല്ഹി: ഏകദിന ലോകകിരീടം നേടിയതോടെ ഇന്ത്യന് വനിതാ ക്രിക്കറ്റ് താരങ്ങളുടെ തലവര മാറി. താരങ്ങളെത്തേടി ബ്രാന്ഡുകളുടെ കുത്തൊഴുക്കാണ് ഇപ്പോള്. ലോകകപ്പുയര്ത്തി മണിക്കൂറുകള്ക്കകം ഒരു റിയല് എസ്റ്റേറ്റ് കമ്പനിയുടെ…
Read More »