mythen
-
Kerala
സൈക്കിളില്‍ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: സൈക്കിളില്‍ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെമ്ബേരി വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്ബതികളുടെ മകന് ജോബിറ്റ് (14) ആണ് മരിച്ചത്. സൈക്കിളില്‍ നിന്നും റോഡിലേക്ക് തലയിടിച്ച് വീണ…
Read More » -
Kerala
ട്രെയിനില്‍ നിന്നുവീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കെ യുവാവ് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു
പാലക്കാട്: ട്രെയിനില്‍ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. തിരുവില്വാമല മലേശമംഗലം കോട്ടാട്ടുകുന്ന് വിജയകുമാരൻ – സരോജിനി ദമ്ബതികളുടെ മകൻ…
Read More » -
Kerala
ആനയെ ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിനെതിരെ കേസ്
പാലക്കാട്: വാളയാറിൽ പാളം മുറിച്ച് കടക്കുന്നതിനിടെ കാട്ടാനയെ ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിനെതിരെ കേസ്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ചരിഞ്ഞിരുന്നു.ബുധനാഴ്ച പുലര്‍ച്ചെ…
Read More » -
Kerala
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സ്വകാര്യ ബാങ്ക് മാനേജര്‍ പിടിയില്‍
കുമളി: തേക്കടി ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പില്‍നിന്ന് ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള രണ്ട് ഐഫോണുകള്‍ മോഷ്ടിച്ച തമിഴ്നാട് ട്രിച്ചി സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കുമളി പോലീസ്. ട്രിച്ചിയില്‍…
Read More » -
Kerala
വന്ദേ ഭാരത് ട്രെയിനിലെ ബ്രേക്ക്ഫാസ്റ്റില്‍ നിന്നും കിട്ടിയ പാറ്റയുടെ ചിത്രവുമായി നടന് മുരളി മേനോന്
വന്ദേ ഭാരത് ട്രെയിനിലെ ബ്രേക്ക്ഫാസ്റ്റില്‍ നിന്നും കിട്ടിയ പാറ്റയുടെ ചിത്രവുമായി നടന് മുരളി മേനോന്. വന്ദേ ഭാരതിലെ ‘നോണ്‍ വെജ് ബ്രേക്ക്ഫാസ്റ്റ്’എന്ന കുറിപ്പോടെയാണ് മുരളി മേനോന് ചിത്രം…
Read More » -
Kerala
പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു
കോട്ടയം: പൈക ഏഴാം മൈലിൽ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണിൻ്റെ മകൾ ആത്മജ ആണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് മരിച്ചത്. …
Read More » -
Kerala
അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് 13 വയസുകാരിയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 വയസുകാരി മരിച്ചു. വെള്ളകുളം ഊര് നിവാസി കവിതയുടെ മകള്‍ സത്യ(13)യാണ് മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം അമ്ബലത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കുട്ടിയുടെ…
Read More » -
Sports
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് അഞ്ചാം വിജയം;; പഞ്ചാബിനെ വീഴ്ത്തിയത് മൂന്ന് വിക്കറ്റിന്
മൊഹാലി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് അഞ്ചാം വിജയം. ആവേശം നിറഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ പഞ്ചാബിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ്…
Read More » -
Kerala
പായസം ഇല്ലാതെ എന്ത് വിഷു ?
സദ്യയ്ക്ക് മാറ്റ്കൂട്ടുന്നത് പായസമാണ്.പാലടയും അടപ്രഥമനും കടലപരിപ്പുമൊക്കെയായി പായസങ്ങളുടെ രുചി നീളുന്നു. ഇതാ പെട്ടെന്ന് തന്നെ തയാറാക്കാവുന്ന ഒരു അടിപൊളി പായസം കുക്കറിൽ പരിപ്പ് പ്രഥമൻ വയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ •ചെറുപയർ…
Read More » -
Kerala
മലയാളികളുടെ മനസ്സില്‍ ഗൃഹാതുരതയുടെ മഞ്ഞപ്പൂക്കള്‍ വിരിയിച്ചുകൊണ്ട് മറ്റൊരു വിഷുക്കാലംകൂടി
മലയാളികളുടെ മനസ്സില്‍ ഗൃഹാതുരതയുടെ മഞ്ഞപ്പൂക്കള്‍ വിരിയിച്ചുകൊണ്ട് മറ്റൊരു വിഷുക്കാലംകൂടി. വിഷുക്കണിയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. വിഷുദിനത്തില്‍ രാവിലെ ഉണർന്നെഴുന്നേല്‍ക്കുമ്ബോള്‍ ആദ്യമായി കാണുന്ന കാഴ്ചയാണ് വിഷുക്കണി. ഇതിനെ ഒരു…
Read More »