mythen
-
Kerala
മുന്തിരി ജ്യൂസ് കുടിച്ചു; 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
പാലക്കാട്:മണ്ണാർക്കാട് എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉള്‍പ്പെടെ മൂന്നു പേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന…
Read More » -
Kerala
കുഞ്ഞിനെ ഫാനില്‍ തലകീഴായി കെട്ടിത്തൂക്കി, ചട്ടുകം കൊണ്ട് പൊള്ളിച്ചു, നോക്കിനിന്ന് അമ്മയും !
സ്വന്തം രക്തത്തില്‍ പിറക്കാത്തതിന്റെ ശിക്ഷയാണ് ആ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ നിറയെ. ആറ്റുകാല്‍ സ്വദേശി അനുവെന്ന നരാധമനാണ് ഏഴു വയസ്സുകാരന്റെ വില്ലനായി മാറിയത്.ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി…
Read More » -
Kerala
ആലുവയില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ് പത്തനംതിട്ട സ്വദേശിക്ക് ദാരുണാന്ത്യം
ആലുവ: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ് ട്രെയിനിൻ്റെ വീലില്‍ കാല് കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട പുന്നവേലി നൂറമ്മാവ് സണ്ണിയുടെ മകൻ റോജിയാണ് അപകടത്തില്‍പ്പെട്ടത് ഇന്നലെ രാത്രി 7.45…
Read More » -
Kerala
ബിജെപിക്ക് അയിത്തം കൽപ്പിക്കേണ്ടതില്ല: വരാപ്പുഴ അതിരൂപത
കൊച്ചി: ഇടതുപക്ഷത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചും ബി.ജെ.പിയെ പ്രശംസിച്ചും വരാപ്പുഴ അതിരൂപതയുടെ മുഖപത്രം.ബി.ജെ.പി.യോട് അയിത്തം കല്പിക്കേണ്ടതില്ല എന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. ജീവദീപ്തി മാസികയിലെ മുഖപ്രസംഗത്തില്‍ ആലപ്പുഴ രൂപതയിലെ…
Read More » -
Kerala
പോലീസ് ജീപ്പ് മരത്തിലിടിച്ച് എസ്ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാർക്ക് പരിക്ക്
ചക്കരക്കല്‍: നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പോലീസ് ജീപ്പ് മരത്തിലിടിച്ച് എസ്ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാർക്ക് പരിക്ക്. പുലർച്ചെ അഞ്ചരയോടെ പെരളശേരി ഐവർ കുളത്തിന് സമീപത്തായിരുന്നു അപകടം. ചക്കരക്കല്‍…
Read More » -
Kerala
മലയാളി ടിടിഇ വിനോദ് കണ്ണന്റെ മരണം; എറണാകുളം- പട്ന സൂപ്പർ ഫാസ്റ്റ് ഇനിമുതൽ അണ് റിസർവ്ഡ് ട്രെയിൻ
എറണാകുളം : ഇവിടെ നിന്നും പട്നയിലേക്ക് അണ് റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച് റെയില്‍വേ. എറണാകുളം- പട്ന സൂപ്പർ ഫാസ്റ്റാണ് ഇന്നുമുതൽ അണ് റിസർവ്ഡ് ട്രെയിനായി ഓടുക.…
Read More » -
Kerala
വൻ ഭൂരിപക്ഷത്തില്‍ എൻഡിഎ വീണ്ടും അധികാരത്തിലേറും; ഇൻഡി മുന്നണി അയലത്ത് പോലുമെത്തില്ല: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മോദി പ്രവാഹം കേരളത്തിലും സംഭവിച്ചിട്ടുണ്ടെന്നും അത് വോട്ടില്‍ പ്രതിഫലിക്കുമെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോസഭ തെരഞ്ഞെടുപ്പില്‍ എൻഡിഎ നേട്ടമുണ്ടാക്കും. രാമക്ഷേത്രവും അയോദ്ധ്യയും…
Read More » -
Kerala
ആവശ്യത്തിന് ട്രെയിനുകളുമില്ല, സൗകര്യങ്ങളുമില്ല; റെയില്‍വേയ്ക്ക് കേരളം നല്‍കിയത് 3726.05 കോടിയുടെ വരുമാനം
തിരുവനന്തപുരം: തിരക്കിനനുസരിച്ച് ട്രെയിനോ ഉള്ളവയില്‍ മികച്ച ബോഗികളോയില്ല. പക്ഷേ, റെയില്‍വേയ്ക്ക് വർഷാവർഷം ലാഭമുണ്ടാക്കിക്കൊടുക്കാൻ കേരളം വേണം. 2023-24 സാമ്ബത്തിക വർഷം പാലക്കാട് ഡിവിഷനില്‍ നിന്ന് 1576.16 കോടിയും…
Read More » -
Kerala
യുപിഎസ്സി പരീക്ഷ: ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ
കൊച്ചി:ഏപ്രില്‍ 21 ഞായറാഴ്ച്ച യുപിഎസ്സിയുടെ നാഷണല്‍ ഡിഫന്‍സ് അക്കാദമി നേവല്‍ അക്കാദമി(ഐ) , കമ്ബൈന്‍ഡ് ഡിഫന്‍സ് സര്‍വ്വീസസ്(ഐ) പരീക്ഷകള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കുമെന്ന്…
Read More » -
Kerala
പത്തനംതിട്ടയിലും മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്; കേരളത്തിൽ 20 സീറ്റും ബിജെപി നേടുമെന്ന് സോഷ്യൽ മീഡിയ
പത്തനംതിട്ട : കാസര്‍കോടിനും തിരുവനന്തപുരത്തിനും പിന്നാലെ പത്തനംതിട്ടയിലും മോക് പോളില്‍ ബിജെപിക്ക് അധിക വോട്ടെന്ന് പരാതി. പൂഞ്ഞാറിലെ 36-ാം നമ്ബര്‍ ബൂത്തില്‍ നടന്ന മോക് പോളിലാണ് ബിജെപിക്ക്…
Read More »