mythen
-
Kerala
സ്ത്രീധനത്തിനെതിരെ ക്യാമ്ബയിനുമായി കൊച്ചി മെട്രോ
കൊച്ചി: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോ സ്ത്രീധനത്തിനെതിരെ ബോധവത്കരണം ആരംഭിച്ചു. രാഗാ സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തുന്ന ഒരാഴ്ചത്തെ ക്യാമ്ബയിൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ…
Read More » -
India
നവജാത ശിശുവിന്റെ മൃതദേഹം കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ ; മോര്‍ച്ചറി ജീവനക്കാരന് സസ്പെൻഷൻ
ചെന്നൈ: നവജാത ശിശുവിന്റെ മൃതദേഹം കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ കൊടുത്തയച്ച മോര്‍ച്ചറി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കില്‍പ്പോക്ക് മെഡിക്കല്‍ കോളജിലാണ് സംഭവം. കുട്ടിയുടെ മൃതദേഹത്തോട് അനാദരവു കാട്ടിയ സംഭവം…
Read More » -
NEWS
ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍
ഏദൻ: ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍. ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ഹൂതികള്‍ രംഗത്തെത്തിയത്. ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന എല്ലാ ചരക്കുകപ്പലുകളും ആക്രമിക്കുമെന്ന് ഹൂതി…
Read More » -
NEWS
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുമ്ബോള്‍ ബാഗേജില്‍ അനുവദിക്കുന്ന ഇനങ്ങളില്‍ വ്യക്തത വരുത്തി അധികൃതര്‍; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ദുബായ്: യാത്രക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകുമ്ബോള്‍ ബാഗേജിന്റെ കാര്യത്തില്‍ എപ്പോഴും തലവേദനയാണ്. എന്തൊക്കെ കൊണ്ടുപോകാം എന്തൊക്കെ കൊണ്ടുപോകരുത് തുടങ്ങിയ കാര്യങ്ങളില്‍ എപ്പോഴും യാത്രക്കാര്‍ക്ക് ആശങ്കയുണ്ടാകാറുണ്ട്. എന്നാല്‍ യുഎഇയിലേക്കുള്ള…
Read More » -
Kerala
കൊലപാതക കേസിലെ പ്രതി കൊച്ചിയില്‍ എംഡിഎംയുമായി പിടിയില്‍
കൊച്ചി: കളമശേരിയില്‍ എംഡിഎംയുമായി കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ കൊച്ചി സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ.അക്ബര്‍ ഐ…
Read More » -
India
മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനില്‍ 30കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
ഭോപ്പാൽ: മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനില്‍ 30കാരിയെ കൂട്ട ബലാത്സംഗം ചെയ്തു.പ്രതികൾ കടന്നുകളഞ്ഞതോടെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങിയ യുവതി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പക്കാരിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.…
Read More » -
India
ഗവർണറുടെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിക്കും
തിരുവനന്തപുരം: ഗവര്‍ണറുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് പ്രതിമാസ റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ഇതില്‍ സുരക്ഷാവീഴ്ചയും തനിക്കുനേരേ…
Read More » -
Kerala
കേരളത്തിനോടുള്ള ബിജെപിയുടെ അതേ മാനസികാവസ്ഥയാണ് കോണ്‍ഗ്രസിനും: മുഖ്യമന്ത്രി
കൊച്ചി:കേരളത്തോട് ബിജെപിക്കുളള സമീപനം തന്നെയാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവകേരള സദസ്സില്‍ പങ്കെടുക്കാതെ യുഡിഎഫ് എംഎല്‍എമാര്‍ ബഹിഷ്ക്കരിച്ചു. കേരളത്തിന് അര്‍ഹിച്ച ധനവിഹിതം നേടിയെടുക്കാനുളള ശ്രമത്തിന്…
Read More » -
Crime
ഉത്തർപ്രദേശിൽ അമ്മയെ മകന് തലയറുത്തു കൊന്നു
സീതാപൂർ: ഭൂമി കൈമാറ്റത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഉത്തർപ്രദേശിൽ അമ്മയെ മകന് തലയറുത്തു കൊന്നു.സീതാപൂരിലാണ് സംഭവം. കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് മകന് ദിനേശ് പാസി (35)…
Read More »
