CrimeNEWS

ഉത്തർപ്രദേശിൽ അമ്മയെ മകന്‍ തലയറുത്തു കൊന്നു

സീതാപൂർ: ഭൂമി കൈമാറ്റത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഉത്തർപ്രദേശിൽ അമ്മയെ മകന്‍ തലയറുത്തു കൊന്നു.സീതാപൂരിലാണ് സംഭവം.
കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് മകന്‍ ദിനേശ് പാസി (35) അമ്മ കമലാദേവിയെ (65)
കൊലപ്പെടുത്തിയത്.

ദിനേശ് പാസി മയക്കുമരുന്നിന് അടിമയാണെന്നും കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും സീതാപൂര്‍ പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: