KeralaNEWS

സ്ത്രീധനത്തിനെതിരെ ക്യാമ്ബയിനുമായി കൊച്ചി മെട്രോ

കൊച്ചി: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച്‌ കൊച്ചി മെട്രോ സ്ത്രീധനത്തിനെതിരെ ബോധവത്കരണം ആരംഭിച്ചു.

രാഗാ സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തുന്ന ഒരാഴ്ചത്തെ ക്യാമ്ബയിൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ ഉദ്ഘാടനം ചെയ്തു. കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ പ്രസംഗിച്ചു.

Signature-ad

സ്ത്രീധനത്തിനെതിരെയുള്ള പ്രതിജ്ഞ കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഏറ്റുചൊല്ലി. ബോധവത്കരണ വീഡിയോയും പുറത്തിറക്കി. 18 വരെ വിവിധ മെട്രോ സ്റ്റേഷനുകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: