mythen
-
Kerala
പത്തനംതിട്ട ജഡ്ജിയായി പൊലീസ് വാഹനത്തില്‍ ‘ഉല്ലാസയാത്ര’; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുര്‍ഗ് പൊലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. വാഹനം കേടായെന്ന് ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന്…
Read More » -
Kerala
നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു
കൊച്ചി:സാഹിത്യകാരൻ ജോസഫ് വൈറ്റില (84) വിടപറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ഇരിക്കെയാണ് മരണം. 1962 ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന ‘ചരമ വാർഷികം’ ആണ് ആദ്യ കൃതി.…
Read More » -
Careers
73,600 രൂപ വരെ ശമ്ബളം; കേരള വാട്ടര്‍ അതോറിറ്റി എല്‍.ഡി ടൈപ്പിസ്റ്റ് റിക്രൂട്ട്മെന്റ്
ടൈപ്പിങ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കേരളത്തില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള വാട്ടര്‍ അതോറിറ്റി ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.…
Read More » -
India
ഭോപ്പാലിൽ മലായാളി വൈദികൻ അറസ്റ്റിൽ; അമിത് ഷായ്ക്ക് കത്തയച്ച് ഡീൻ കുര്യാക്കോസ് എംപി
ഇടുക്കി: ഭോപ്പാലിലെ സിഎംഐ വൈദികനായ അനില്‍ മാത്യുവിന്റെ അറസ്റ്റ് ബി.ജെ.പിയുടെ ന്യൂനപക്ഷ വേട്ടയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഒരു വശത്ത് ക്രിസ്തുമസിന് വിരുന്ന്…
Read More » -
Sports
ഖത്തറിൽ താരമായി ഇന്ത്യയുടെ സുനിൽ ഛേത്രി
ദോഹ: 13 വര്‍ഷം മുമ്ബ് ഇതുപോലൊരു ജനുവരി മാസത്തിലെ കിടിലൻ തണുപ്പിനിടയിലായിരുന്നു ഖത്തറിൽ ഏഷ്യൻ കപ്പില്‍ ഇന്ത്യ ബൂട്ടുകെട്ടിയത്. 27 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ ഏഷ്യൻ കപ്പ്…
Read More » -
Sports
സൂപ്പര്‍ കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്
ഭുവനേശ്വര്‍: ഇന്ത്യൻ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ക്ലബുകള്‍ പന്ത് തട്ടാനിറങ്ങുന്ന സൂപ്പര്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഇന്ന് കലിംഗ സ്റ്റേഡിയത്തില്‍ കിക്കോഫ്. കലിംഗയിലെ മെയിൻ പിച്ചിലും…
Read More » -
Kerala
കലാ കിരീടം കണ്ണൂരിലേക്ക്; ചാമ്ബ്യന്മാരാവുന്നത് 23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ കിരീടമണിഞ്ഞ് കണ്ണൂര്‍. 952 പോയിന്റുമായാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 23 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ സ്വര്‍ണ കിരീടത്തില്‍…
Read More » -
Kerala
സിനിമാ നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക്
തിരുവനന്തപുരം: സിനിമാ നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍(തിരുവനന്തപുരം), പാലക്കാട് നഗരസഭാ അധ്യക്ഷയായിരുന്ന അഡ്വ.പ്രിയാ അജയൻ (പാലക്കാട്) എന്നിവരെ ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read More » -
Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. പത്തനംതിട്ടയിലെ വീട്ടില്‍ നിന്നു കന്റോണ്‍മെന്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി…
Read More » -
India
ഓരോ ടിക്കറ്റില്‍ നിന്നും അഞ്ച് രൂപ രാമക്ഷേത്രത്തിന്, ഹിന്ദുത്വ കാര്‍ഡിറക്കി പ്രചരണവുമായി ഹനുമാൻ ടീം
തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന വമ്ബന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയാണ് ഹനുമാന്. ജനുവരി 12ന് റിലീസിനെത്തുന്ന സിനിമയുടെ പ്രമോഷന് തിരക്കിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ…
Read More »