mythen
-
Kerala
കെ- സ്മാര്‍ട്ട് സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങളിലും
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവൻ സേവനങ്ങളും നല്‍കാനായി പുറത്തിറക്കിയ സംസ്ഥാന സര്‍ക്കാറിന്റെ കെ- സ്മാര്‍ട്ട് പദ്ധതിയിലെ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ കെ…
Read More » -
Kerala
കൊച്ചിന് ഷിപ് യാര്‍ഡ് കുതിക്കുന്നു ;മൂല്യം 20000 കോടി
കൊച്ചി: പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കൊച്ചിന് ഷിപ് യാര്‍ഡ്. ഇക്കഴിഞ്ഞ ദിവസം കൊച്ചിന് കപ്പല്‍ശാലയുടെ വിപണിമൂല്യം 20,000 കോടിയിലെത്തി. ഇതോടെ റിലയന്‍സ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ രാജ്യത്തെ…
Read More » -
Kerala
പ്രസവത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം; തളിപ്പറമ്ബ് സഹകരണ ആശുപത്രിക്കെതിരെ പരാതി
കണ്ണൂർ: പ്രസവത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം.പരപ്പ പുന്നക്കുന്ന് കുരിശ് പള്ളിക്ക് സമീപത്തെ കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റി (26) ആണ് മരിച്ചത്. തളിപ്പറമ്ബ് സഹകരണ ആശുപത്രിയിലായിരുന്നു പ്രസവം…
Read More » -
Kerala
രാത്രി 1.55 ന് മെസേജ് ; കൊല്ലത്ത് ഗൃഹനാഥന്റെയും കുട്ടികളുടെയും മരണം ആത്മഹത്യയെന്ന് സംശയം
കൊല്ലം: അച്ഛനെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് പോലീസ് നിഗമനം. മരണപ്പെട്ട കൊല്ലം പട്ടത്താനം ചെമ്ബകശ്ശേരിയില്‍…
Read More » -
Kerala
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും; കാമുകനോടൊപ്പം പോയ യുവതിക്ക് സംഭവിച്ചത്
വിതുര: കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ കാമുകൻ പാലോട് പെരിങ്ങമ്മല കറുപ്പൻകാല സ്വദേശി അച്ചുവിനെ (24) നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. വിവാഹിതയും ഒരു…
Read More » -
NEWS
സ്പോണ്‍സര്‍മാരില്ലാതെ വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ജോലി ചെയ്യാം ; പ്രീമിയം ഇഖാമ കൂടുതല്‍ പേരിലേക്ക്
റിയാദ്: സ്വദേശി സ്പോണ്‍സര്‍മാരില്ലാതെ വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ തങ്ങാനും തൊഴിലെടുക്കാനും ബിസിനസ് സരംഭങ്ങള്‍ നടത്താനും സ്വാതന്ത്ര്യം നല്കുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെര്‍മിറ്റ്) ഇനി കൂടുതല്‍ വിഭാഗം…
Read More » -
India
കൊടും തണുപ്പ്; ബിഹാറിലെ ചമ്ബാരനില്‍ മൂന്നു കുട്ടികള്‍ മരിച്ചു
പാട്ന:കൊടും തണുപ്പ് താങ്ങാനാകാതെ ബിഹാറിലെ ചമ്ബാരനില്‍ മൂന്നു കുട്ടികള്‍ മരിച്ചു. അതിശക്തമായ ശീതക്കാറ്റില്‍ മനീഷ് കുമാര്‍ (13), സാഗര്‍ കുമാര്‍ (12), മുകേഷ് കുമാര്‍ (7) എന്നിവര്‍ക്കാണ്…
Read More » -
Kerala
ഒന്നര വയസുകാരന് കുഴഞ്ഞ് വീണ് മരിച്ചു; മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്
കാസർകോട്: ഒന്നര വയസുകാരന് കട്ടിലില്‍ കുഴഞ്ഞ് വീണ് മരിച്ചു. ബേക്കല്‍ മൗവ്വലിലെ ബാലകൃഷ്ണന് – സുമലത ദമ്ബതികളുടെ മകന് ശിവ കൃഷ്ണ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ…
Read More » -
India
ബീഹാർ കൂട്ടബലാത്സംഗക്കേസില്‍ രണ്ട് പേര് പിടിയിൽ; എഎസ്ഐയെ സസ്പെൻഡ് ചെയ്തു
പാട്ന: ബീഹാര്‍ പുല്‍വാരി ഷെരിഫ് കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര് പിടിയില്‍. രണ്ട് ദലിത് പെണ്‍കുട്ടികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.ഇതിലൊരാള്‍ മരിക്കുകയും ചെയ്തു. അതേസമയം, അന്വേഷണത്തില്‍ വീഴ്ച്ച…
Read More » -
Kerala
എരുമേലി പേട്ടതുള്ളൽ ഇന്ന്
എരുമേലി:ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ഹിന്ദു ഐതീഹ്യങ്ങളിലെ മഹിഷീ നിഗ്രഹത്തിന്റ ഓർമ്മ പുതുക്കലാണ്…
Read More »