mythen
-
Kerala
കേരളത്തിൽ പോളിംഗ് 67.21 ശതമാനം; ഇപ്പോഴും ക്യൂവിൽ ജനങ്ങൾ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പോളിംഗ് സമയം അവസാനിച്ചു. പോളിംഗ് അവസാനിച്ചപ്പോള്‍ 67.21 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി…
Read More » -
Kerala
കൽപ്പറ്റയിൽ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
കൽപ്പറ്റ: കൈനാട്ടിയില്‍ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ നാസർ-നസീമ ദമ്ബതികളുടെ മകൻ സജീർ (32) ആണ് മരിച്ചത്. വെള്ളമുണ്ടയില്‍…
Read More » -
India
ആറ് ട്രെയിനുകള്‍ റദ്ദാക്കി ; ആസാമിലും ബംഗാളിലും വോട്ട് രേഖപ്പെടുത്താൻ പുറപ്പെട്ടവര്‍ പെരുവഴിയില്‍
കൊൽക്കത്ത: രണ്ടാംഘട്ട ലോക്സഭാ വോട്ടെടുപ്പ് ദിനത്തില്‍ അസമില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടർന്നു നൂറുകണക്കിന് യാത്രക്കാർ പെരുവഴിയില്‍. അസമിലും ബംഗാളിലുമായി വോട്ട് രേഖപ്പെടുത്താനായി പുറപ്പെട്ട നിരവധി പേരാണ്…
Read More » -
Kerala
ഇടുക്കിയില്‍ ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു
ഇടുക്കി: ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് യുവതി മഷി പൂര്‍ണമായും മായ്ക്കാതെ വീണ്ടും വോട്ട് ചെയ്യാന്‍ എത്തിയത്. ഇടുക്കി…
Read More » -
Kerala
തൃശൂരിൽ സിപിഐഎം ബിജെപിക്ക് 31,875 വോട്ട് മറിച്ചെന്ന് ടി.എൻ.പ്രതാപൻ
തൃശൂർ: തൃശൂരിൽ സിപിഐഎം ബിജെപിക്ക് 31,875 വോട്ട് മറിച്ചെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ടി.എൻ.പ്രതാപൻ. വീണാ വിജയനെ സംരക്ഷിക്കാനും എ.സി.മൊയ്തീന്റെയും എം.കെ.കണ്ണന്റെയും അറസ്റ്റ് ഒഴിവാക്കാനുമായിട്ടുള്ള ഡീൽ പ്രകാരമാണിത്.…
Read More » -
Kerala
പത്തനംതിട്ടയിൽ തോമസ് ഐസക്ക് ജയിക്കണം: അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍
പാര്‍ലമെന്റിന്റെ നിലവാരമുയര്‍ത്താന്‍ തോമസ് ഐസക്ക് വേണമെന്നും ഇനിയുള്ള പാർലമെന്റില്‍ ഐസക്കിനെപ്പോലെയുള്ള നേതാക്കള്‍ നന്നായി ശോഭിക്കുമെന്നും അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » -
Sports
സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍
മലയാളി താരം സഞ്ജു സാംസണ് ട്വന്റി 20 ലോകകപ്പ് ടീമിൽ.ബിസിസിഐയുമായി അടുത്ത വൃത്തങ്ങളാണ് സഞ്ജു ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായാകും…
Read More » -
Kerala
സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ല: നടന് ശ്രീനിവാസന്
സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ലെന്ന് നടന് ശ്രീനിവാസന്. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദയംപേരൂര്‍ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെത്തിയാണ് ശ്രീനിവാസന് വോട്ട് രേഖപ്പെടുത്തിയത്.…
Read More » -
Kerala
കൂടുതൽ പോളിംഗ് ആറ്റിങ്ങലിൽ; സംസ്ഥാനത്ത് പോളിങ് 31.06 ശതമാനം പിന്നിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി 12 മണി കഴിഞ്ഞപ്പോള്‍ പോളിങ് ശതമാനം 31.06 കടന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 33.18…
Read More » -
Kerala
‘ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ’; കുറിപ്പ് പങ്കുവെച്ച് സ്വാമി സന്ദീപാനന്ദഗിരി
ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് സ്വാമി സന്ദീപാനന്ദഗിരി. ‘നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്.ഇടതുവിരലില് മഷിപുരട്ടുന്ന നേരം ഓര്‍ക്കുക.വോട്ടിംഗ് ദിനമാണിന്ന്. അഭിമാനപൂര്‍വ്വം ഇടതുമുന്നണിക്ക് നിങ്ങള്‍ വോട്ട് ചെയ്യൂ.’ അദ്ദേഹം ഫേസ്ബുക്കില്‍…
Read More »