KeralaNEWS

ഇടുക്കിയില്‍ ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു

ഇടുക്കി: ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് യുവതി മഷി പൂര്‍ണമായും മായ്ക്കാതെ വീണ്ടും വോട്ട് ചെയ്യാന്‍ എത്തിയത്.

ഇടുക്കി ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമ്ബത്തി ഏഴാം നമ്ബര്‍ ബൂത്തിലാണ് യുവതി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

Signature-ad

ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ തിരിച്ചയക്കുകയായിരുന്നു.

Back to top button
error: