KeralaNEWS

‘ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ’; കുറിപ്പ് പങ്കുവെച്ച്‌ സ്വാമി സന്ദീപാനന്ദഗിരി

ടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് സ്വാമി സന്ദീപാനന്ദഗിരി. ‘നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്.ഇടതുവിരലില്‍ മഷിപുരട്ടുന്ന നേരം ഓര്‍ക്കുക.വോട്ടിംഗ് ദിനമാണിന്ന്. അഭിമാനപൂര്‍വ്വം ഇടതുമുന്നണിക്ക് നിങ്ങള്‍ വോട്ട് ചെയ്യൂ.’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് 

പ്രിയപ്പെട്ട സമ്മതിദായകാ,
നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്. വോട്ടിംഗ് ദിനമാണിന്ന്.
അഭിമാനപൂര്‍വ്വം ഇടതുമുന്നണിക്ക് നിങ്ങള്‍ വോട്ട് ചെയ്യൂ. ഇടതുവിരലില് മഷിപുരട്ടുന്ന നേരം ഓര്‍ക്കുക ഇടതു ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: