mythen
-
Sports
കേരളത്തില്‍ പന്തുതട്ടാൻ മെസി; അര്‍ജന്റീനൻ ടീം അടുത്ത വർഷം ഒക്ടോബറിൽ കേരളത്തിലെത്തും
തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോള്‍ ആരവങ്ങള്‍ക്കൊപ്പം ചേരാൻ അർജന്റീനൻ സൂപ്പർ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്ക്. അടുത്തവർഷം ഒക്ടോബറിലാകും എത്തുക. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ…
Read More » -
Kerala
വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കണം
കോട്ടയം:വഞ്ചിനാട് എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യം.പുലർച്ചെ തിരുവനന്തപുരത്തേയ്ക്ക് ട്രെയിനുകളില്ലാതെ കടുത്ത പ്രതിസന്ധിയിലാണ് ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർ. സ്റ്റേഷൻ പൂർണ്ണമായും നീണ്ടൂർ-അതിരമ്പുഴ റോഡിന് മദ്ധ്യേ മാറ്റി…
Read More » -
India
ട്രെയിൻ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി
ട്രെയിൻ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. നിർത്തിയിട്ട ട്രെയിനിന്റെ ജനാല വഴി മൊബൈല്‍ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ കമ്ബാർട്മെന്റില്‍ ശ്രദ്ധയോടെ…
Read More » -
India
ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിച്ച ടിടിഇയ്ക്ക് സസ്പെന്ഷന്
ന്യൂഡൽഹി: ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിച്ച ടിടിഇയ്ക്ക് സസ്പെന്ഷന്. ബറൗനി- ലക്നൗ എക്സ്പ്രസിലാണ് സംഭവം. പരിശോധനക്കിടെയാണ് ടിടിഇ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്. നീരജ് എന്ന യാത്രക്കാരനാണ് മര്‍ദനമേറ്റത്.അന്വേഷണ വിധേയമായാണ്…
Read More » -
NEWS
തൊഴിലിടങ്ങളിൽ വ്യത്യസ്തരാജ്യക്കാര്‍ വേണമെന്ന് യു.എ.ഇ; ഇന്ത്യക്കാർക്ക് തിരിച്ചടി
ദുബായ്: വ്യത്യസ്തരാജ്യക്കാർക്ക് നിയമനം നല്‍കണമെന്ന നിയമം യു.എ.ഇ. കർശനമാക്കുന്നു. സ്ഥാപനങ്ങളുടെ നിലവിലെ വിസാ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്തരാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാർക്ക് നല്‍കണമെന്നാണ് അറിയിപ്പ്. അതിനാൽ…
Read More » -
Kerala
കൊച്ചി മെട്രൊ: തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മൂന്ന് വീതം ട്രാക്കും പ്ലാറ്റ്ഫോമും
തൃപ്പൂണിത്തുറ: കൊച്ചി മെട്രൊ റെയിലിന്റെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന് അടുത്ത മാസം പ്രവർത്തനക്ഷമമാകും. ഭാവിയില്‍ മറ്റു മേഖലകളിലേക്കും മെട്രൊ ലൈനുകള്‍ നിർമിക്കാൻ…
Read More » -
Kerala
കടലിൽച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ അമ്മയെയും മൂന്നുമക്കളെയും രക്ഷിച്ച് കോഴിക്കോട് പോലീസ്
കോഴിക്കോട്: കടലിൽച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന് കേരള പോലീസ് കടലിൽച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ കുറ്റ്യാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയുമാണ് കോഴിക്കോട് കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസ് സ്റ്റേഷനിലെ…
Read More » -
India
രാമക്ഷേത്രം ; മോദി സര്‍ക്കാര്‍ രാമശാപം നേരിടുമെന്ന് ഹിന്ദു മഹാസഭ
ലോക്സഭ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ട് അയോധ്യയില്‍ പണിതീരാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാമശാപം നേരിടേണ്ടി വരുമെന്ന് ഹിന്ദു മഹാസഭ. രാഷ്ട്രീയ നേട്ടത്തിനായി കൊടിയ…
Read More » -
India
ഹൈവേയില്‍ കിടന്ന മൃതദേഹത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി; സംഭവം ആഗ്രയിൽ
ലക്നൗ: എക്സ്പ്രസ് ഹൈവേയില്‍ കിടന്ന അജ്ഞാത മൃതദേഹത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ആരാണ് മരിച്ചതെന്നും എങ്ങനെയാണ് മരിച്ചതെന്നും, റോഡിന് നടുവില്‍ ഈ…
Read More »
