mythen
-
Kerala
കേരളത്തില്‍ നിന്നും ട്രെയിനിൽ അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ എത്താൻ ഇതുമാത്രമാണ് വഴി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ അയോധ്യ രാമ ക്ഷേത്രം സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ്.രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരുവാൻ സാധിക്കുന്ന തരത്തില്‍ ഏറ്റവും മികച്ച സൗകര്യങ്ങളോടെ…
Read More » -
Kerala
പ്രാണപ്രതിഷ്ഠ ഞാന്‍ കാണും: ജസ്റ്റിസ് കെ ടി തോമസ്
കൊച്ചി: പ്രാണപ്രതിഷ്ഠ കാണാൻ അയോധ്യയിലേക്ക് പോകാൻ ആരോഗ്യം സമ്മതിക്കുന്നില്ലെന്നും എന്നാൽ ടിവിയിൽ കാണുമെന്നും ജസ്റ്റിസ് കെ ടി തോമസ്. അനേകം പേരുടെ അഭിലാഷമാണ് അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠയോടെ യാഥാര്‍ത്ഥ്യമാകുന്നത്…
Read More » -
Kerala
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ഒളവണ്ണ മൂര്‍ക്കനാടു പാറക്കല്‍ താഴം മുനീര്‍ – ഫാത്തിമ സന ദമ്ബതികളുടെ എട്ടു മാസം പ്രായമുള്ള മുഹമ്മദ് അയാസ്…
Read More » -
Kerala
രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് കേരളത്തില്‍ നിന്ന് 35 പ്രമുഖര്‍
തിരുവന്തപുരം: അയോധ്യയിലെ രാമപ്രതിഷ്ഠാ ദിനത്തില്‍ കേരളത്തില്‍ നിന്ന് 35ലേറെ പേര് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. നടന് മോഹന്‍ലാല്‍ ഉള്‍പ്പടെ അന്‍പത് പേര്‍ക്കാണ് ക്ഷണത്ത് ലഭിച്ചത്. ഇതില്‍ ഇരുപതും പേരും…
Read More » -
Kerala
എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം;ഹോസ്റ്റല്‍ മുറിയ്ക്ക് തീയിട്ടു
കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ച എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം.മഹാരാജാസ് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് നിസാറിന്റെ മുറി കുത്തിത്തുറന്ന് തീയിടുകയായിരുന്നു. സംഭവത്തിൽ നിസാറിനൊപ്പം…
Read More » -
India
തെരുവുനായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ട്രെയിൻ തട്ടി മരിച്ചു
ജയ്പുർ: തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുഡ്സ് ട്രെയിനിടിച്ച് ബന്ധുക്കളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ഗണേഷ്പുർ സ്വദേശി അനന്യ (12), ബനാര്‍ സ്വദേശി യുവരാജ്…
Read More » -
Kerala
കേരളത്തിൽ യുഎഇയുടെ വമ്പൻ നിക്ഷേപം
തിരുവനന്തപുരം: കേരളത്തിലേക്ക് യു.എ.ഇയില്‍ നിന്ന് നേരിട്ട് നിക്ഷേപം എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. മൂന്നാറിലും വാഗമണ്ണിലും ടൂറിസം ടൗണ്‍ ഷിപ്പ് നിര്‍മ്മാണം ഉള്‍പ്പെടെ കോടികളുടെ വിദേശ…
Read More » -
Kerala
5 ജില്ലകളില്‍ മഴ പ്രവചനം; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: തലസ്ഥാനം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര…
Read More »

