mythen
-
Health
‘ചൂടാകുന്ന’ കാലം ; ശരീരത്തെ തണുപ്പിക്കാനുള്ള മാർഗങ്ങൾ
കത്തുന്ന ചൂടിൽ ഉള്ളം തണുക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം. ശരീരത്തിന് തണുപ്പ് നൽകുന്ന ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്.അവ ഏതൊക്കെയെന്ന് നോക്കാം. തൈര് വേനൽക്കാലത്ത് വിറ്റാമിനുകളുടെ കലവറയായ…
Read More » -
Kerala
അവർ യാത്ര തുടങ്ങി; ലക്ഷ്യം പിന്നോക്ക മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുക
കണ്ണൂർ: രാജ്യത്തെ ആദിവാസി പിന്നോക്ക മേഖലയിലെ കുട്ടി ഫുട്ബോള്‍ താരങ്ങളെ കണ്ടെത്താന്‍ സോക്കര്‍ സഫാരിയുമായി മലയാളികളായ മുന്‍ ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്നേറ്റത്തിലും പ്രതിരോധത്തിലുമെല്ലാം തിളങ്ങിനിന്ന…
Read More » -
Local
അടൂർ 110 കെ വി സബ് സ്റ്റേഷൻ നാടിന് സമര്‍പ്പിച്ചു
പത്തനംതിട്ട:അടൂർ സബ്സ്റ്റേഷൻ പരിധിയിലെ അടൂർ മുൻസിപ്പാലിറ്റിയുടെയും ഏഴംകുളം, പന്തളം തെക്കേക്കര, കൊടുമൺ, പള്ളിക്കൽ, ഏനാദിമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള ഉപഭോക്താക്കൾക്ക് ഇനി വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാകും. …
Read More » -
Kerala
പ്രധാനമന്ത്രി മത്സ്യസമ്ബാദന യോജന: ഇപ്പോൾ അപേക്ഷിക്കാം
കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്ബാദന യോജന പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജല മത്സ്യകൃഷി കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകള്‍, പിന്നാമ്ബുറങ്ങളിലെ…
Read More » -
Kerala
രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ് രാമൻ;ജനാധിപത്യ ധ്വംസനത്തിന്റെ ആഘോഷമാണ് അയോധ്യയില്‍ നടക്കുന്നത്: കെ.ആര് മീര
കോഴിക്കോട്: തനിക്ക് രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ് രാമനെന്ന് സാഹിത്യകാരി കെ.ആര്. മീര. ഒരു വിശ്വാസിയെന്ന നിലയില്‍ താന്‍ രാമ ഭക്തയുമല്ലെന്നും അവര്‍ വ്യക്തമാക്കി. രാമനെ ദൈവമായി…
Read More » -
NEWS
വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശനം; വാർത്ത തള്ളി ഒമാൻ
മസ്കറ്റ്: ഒമാനിലേക്ക് വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് പ്രവേശിക്കാനാവുമോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും കറങ്ങി നടക്കുന്ന ഒരു ചോദ്യമാണിത്. റോയല്‍ ഒമാന്‍ പൊലീസ് പറയുന്നത്…
Read More » -
NEWS
ഒമാനില്‍ മലയാളി യുവാവ് മരിച്ചനിലയില്‍
മസ്കറ്റ്: മലയാളി യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാന് ബഷീറിനെയാണ്(24) ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബഷീര്‍ കനിയാങ്കണ്ടി…
Read More » -
India
ഡൽഹിയിൽ നിന്നും അയോധ്യയിൽ എങ്ങനെയെത്താം ? രാമക്ഷേത്രത്തിലെ ദർശന സമയം
രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയതോടെ അയോധ്യയിലേക്ക് സന്ദർശക പ്രവാഹമാണ്. രാജ്യത്തിന്റെ നാനാദിക്കുകളില്‍ നിന്നും വിശ്വാസികള്‍ അയോധ്യ ക്ഷേത്രദര്‍ശനം നടത്താനായി…
Read More » -
NEWS
ഇമ്രാന് ഖാന്റെ പാര്‍ട്ടി പതാക വീട്ടില്‍ സ്ഥാപിച്ചു; മകനെ പിതാവ് വെടിവച്ച് കൊലപ്പെടുത്തി
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന് ഖാന്റെ പാകിസ്താന് ടെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ പതാക വീട്ടില്‍ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മകനെ…
Read More » -
India
ക്രിസ്തീയ ദേവാലയത്തില്‍ കാവി കൊടി നാട്ടിയ സംഭവം; കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്
ഭോപ്പാൽ: മധ്യപ്രദേശിലെ ജാംബുവാ ജില്ലയിൽ ക്രിസ്തീയ ദേവാലയങ്ങളിൽ കാവി കൊടി നാട്ടിയ സംഭവത്തിൽ കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്. ജയ് ശ്രീറാം എന്ന് എഴുതിയ കാവിക്കൊടിയാണ് വിവിധ പള്ളികൾക്ക്…
Read More »