mythen
-
Kerala
പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ സംഘര്‍ഷം
ആലപ്പുഴ:പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. അമ്ബലപ്പുഴ സ്വദേശി ഷിബിന ആണ് മരിച്ചത്. ഒരു മാസം മുമ്ബാണ് പ്രസവം നടന്നത്. പിന്നാലെ…
Read More » -
Kerala
ശോഭ സുരേന്ദ്രനെതിരെ നടപടിയുമായി ബിജെപി
ആലപ്പുഴ: ജയരാജനും ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ പുറത്തുവിട്ട ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ നടപടിയുമായി ബിജെപി കേന്ദ്ര നേതൃത്വം. ഇലക്ഷൻ റിസൾട്ട് വരെ കാത്തിരിക്കാനാണ്…
Read More » -
India
മദ്യനയം; തെളിവ് എവിടെയെന്ന് കേജ്രിവാള് സുപ്രീംകോടതിയില്‍
ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് മദ്യവ്യവസായികള്‍ ഉള്‍പ്പെട്ട സൗത്ത് ഗ്രൂപ്പില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്ന ഇ.ഡി ആരോപണത്തിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്.…
Read More » -
Kerala
ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവതി മരിച്ചു. വന്ധ്യത ചികിത്സയ്ക്ക് എത്തിയ കോട്ടുകാല്‍ – ചപ്പാത്ത് സ്വദേശിനി മഞ്ജുഷ (40) ആണ് മരിച്ചത്. മരണത്തിന് കാരണം…
Read More » -
Kerala
കോട്ടയത്ത് കാര്‍ ഓടയിലേക്ക് മറിഞ്ഞ് റാന്നി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയില്‍ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞ് റാന്നി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. റാന്നി കൊറ്റനാട് കുറിച്ചിപതാലില്‍ വീട്ടില്‍ തങ്കമ്മ (59) ആണ് മരിച്ചത്.…
Read More » -
Kerala
അഞ്ച് കേന്ദ്രമന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണം: ജയിക്കുന്നതിനു മുന്നേ അഹങ്കാരം വിളിച്ച് പറഞ്ഞ് സുരേഷ് ഗോപി
തൃശൂർ: അഞ്ച് കേന്ദ്രമന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്ന് സുരേഷ് ഗോപി. താൻ എം പി അതാകുമ്ബോള്‍ അഞ്ച് വകുപ്പ് ചുമതലയുള്ള മന്ത്രിമാരെ തനിക്ക് വിട്ടുനല്‍കണമെന്നാണ് സുരേഷ് ഗോപി…
Read More » -
Kerala
മലയാളി സിആര്‍പിഎഫ് ജവാൻ കൊല്‍ക്കത്തയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
ആലപ്പുഴ: മലയാളിയായ സി ആർ പി എഫ് ജവാനെ കൊല്‍ക്കത്തയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം ശ്രീഭവനത്തില്‍ പരേതനായ പ്രേംനാഥിന്റെ (ഗോപൻ)…
Read More » -
Kerala
കേരളത്തിൽ എൽഡിഎഫ് തരംഗമെന്ന് സൂചന; മുഴുവന്‍ ബില്ലുകള്‍ക്കും അംഗീകാരം നൽകി ഗവർണർ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ എന്ന് സൂചന.റിപ്പോർട്ട് പുറത്തു വന്നതോടെ ഏറെക്കാലമായി അംഗീകാരം നല്‍കാതെ പിടിച്ചുവച്ചിരുന്ന ബില്ലുകള്‍ക്കെല്ലാം ലോക്സഭാ വോട്ടെടുപ്പിന്റെ പിറ്റേന്ന് ഒറ്റയടിക്ക് അംഗീകാരം…
Read More » -
Kerala
കൊളവള്ളിയില്‍ വീണ്ടും കടുവ ആക്രമണം;രണ്ടു പശുക്കിടാങ്ങളെ കൊന്നു
വയനാട്: മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയില്‍ കടുവ രണ്ടു പശുക്കിടാങ്ങളെ കൊന്നു. കളപ്പുരക്കല്‍ ജോസഫിന്റെ രണ്ടു വയസ്സുള്ള പശുക്കിടാങ്ങളെയാണ് കടുവ കൊന്നത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കടുവയുടെ…
Read More » -
India
ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്ന് പ്രതിപക്ഷം പറയുന്നുവെന്ന് നരേന്ദ്ര മോദി
മുംബൈ: ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്ന് പ്രതിപക്ഷം പറയുന്നുവെന്ന് നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കില്‍ സി എ എ റദ്ദാക്കുമെന്നും മോദി ആശങ്ക…
Read More »