തൃശൂർ: അഞ്ച് കേന്ദ്രമന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്ന് സുരേഷ് ഗോപി. താൻ എം പി അതാകുമ്ബോള്‍ അഞ്ച് വകുപ്പ് ചുമതലയുള്ള മന്ത്രിമാരെ തനിക്ക് വിട്ടുനല്‍കണമെന്നാണ് സുരേഷ് ഗോപി പറയുന്നത്.
കൂടാതെ എംപി സ്ഥാനത്ത് ഇരിക്കുമ്ബോള്‍ തന്നെ അഭിനയിക്കാൻ വിടണമെന്നുമാണ് സുരേഷ് ഗോപിയുടെ ആവശ്യങ്ങള്‍.
പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും രാജ്യസുരക്ഷ മന്ത്രിയോടും സിനിമ ചെയ്യുന്നതിന് രണ്ടുവർഷത്തേക്ക് സമയം തരണം എന്നാണ് താൻ പറഞ്ഞിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നുണ്ട്. താൻ ഇപ്പോള്‍ തുടർന്ന് കൊണ്ടിരിക്കുന്ന ചില പ്രവർത്തനത്തിനും പണം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. പകരം താൻ ആവശ്യപ്പെട്ടിരിക്കുന്നത് ഒരു മന്ത്രി എന്ന നിലക്ക് 5 വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്നുമാണ്.
കേരളത്തില്‍