mythen
-
Kerala
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി നോട്ടെണ്ണല്‍ യന്ത്രം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണല്‍ സുഗമമാക്കാൻ പുതിയ നോട്ടെണ്ണല്‍ യന്ത്രമെത്തി. ടി.വി.എസ് ഗ്രൂപ്പാണ് വഴിപാടായി നോട്ടെണ്ണല്‍ യന്ത്രം സമർപ്പിച്ചത്. ഭണ്ഡാരം കൗണ്ടിങ് ഹാളില്‍ നടന്ന ചടങ്ങില്‍…
Read More » -
Kerala
പോലീസുകാര്‍ വ്യക്തിപരമായ ഈഗോ വച്ച് പുര്ത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:പോലീസുകാർ വ്യക്തിപരമായ ഈഗോ വച്ച് പുര്ത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസെന്ന ഈഗോയാണ് പ്രധാനമെന്നും പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്ത് രൂപീകരിച്ച സൈബർ ഡിവിഷൻ…
Read More » -
India
പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം; ആറു മരണം, 60ൽ ഏറെ പേര്‍ക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 60 ൽ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹാര്‍ദയിലാണ് സംഭവം. പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തമാണ് സ്ഫോടനത്തില്‍ കലാശിച്ചത്. ഫാക്ടറിയില്‍…
Read More » -
Kerala
വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു
കോട്ടയം: വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സുമേഷ് ജോർജ് (42) ആണ് മരിച്ചത്. ബഹ്റൈനില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രക്കിടെ…
Read More » -
India
പതിനേഴുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19 കാരൻ അറസ്റ്റില്‍
ലക്നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പതിനേഴുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19 കാരൻ അറസ്റ്റില്‍. മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട ശേഷം പ്രതി സഹോദരിയെ…
Read More » -
Kerala
കോട്ടയത്ത് യുവാവും യുവതിയും മയക്കു മരുന്നുമായി പിടിയില്‍; രക്ഷപെടാൻ ശ്രമിച്ച ഇവരുടെ വാഹനം പോലീസ് തടഞ്ഞത് ക്രെയിൻ ഉപയോഗിച്ച്
കോട്ടയം :എം.സി റോഡിലൂടെ അമിത വേഗതയില്‍ കാറോടിച്ച്, നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കിയ യുവാവും യുവതിയും പിടിയില്‍. ചിങ്ങവനത്ത് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വാഹനമോടിച്ച…
Read More » -
India
ഇന്ത്യക്കാർ കൈയ്യൊഴിഞ്ഞ മാലദ്വീപിലേക്ക് ചൈനീസ് വിനോദ സഞ്ചാരികളുടെ ഒഴുക്ക്
മാലദ്വീപിലേക്ക് ചൈനീസ് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ദ്വീപസമൂഹം സന്ദര്‍ശിക്കുന്ന ചൈനാക്കാരുടെ എണ്ണം, ഇന്ത്യന്‍ വിനോദസഞ്ചാരികളെ മറികടന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിനിടയിലാണ്…
Read More » -
India
മമ്മൂട്ടിക്കും മോഹന്‍ലാലിനും പത്മശ്രീ ലഭിച്ചതും യേശുദാസിന് പത്മവിഭൂഷന് ലഭിച്ചതും തമിഴ്നാടിന്റെ ശുപാര്‍ശയിൽ
യേശുദാസിനുൾപ്പടെ പത്മവിഭൂഷന് ലഭിച്ചത് കേരളത്തിന്റെ ശുപാര്‍ശയിലല്ല. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളെയും തുണച്ചത് തമിഴ്നാടാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പത്മശ്രീ ലഭിച്ചതും യേശുദാസിന് പത്മവിഭൂഷന് ലഭിച്ചതും തമിഴ്നാടിന്റെ ശുപാര്‍ശയിലാണ്. 1998ലാണ്…
Read More » -
Kerala
വിദ്യാർഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ് എഎസ്ഐ
തിരുവനന്തപുരം: വിദ്യാർഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ് എഎസ്ഐ. കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീം ആണ് സയൻസ് ഫെസ്റ്റിവല്‍ ഡ്യൂട്ടിക്കിടെ വൊളന്റിയറായ പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞത്.…
Read More » -
Kerala
പത്തനംതിട്ടയില്‍ പോക്സോ കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
പത്തനംതിട്ട: റാന്നിയിൽ പോക്സോ കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡൻ്റ് ജോയല്‍ തോമസാണ് പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായത്. അതേസമയം, കേസില്‍…
Read More »