mythen
-
Kerala
സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ അടുപ്പില്‍നിന്നു തീ പടർന്ന് പൊള്ളലേറ്റ് വിദ്യാർത്ഥി മരിച്ചു
കോട്ടയം: അടുക്കളയില്‍ വച്ച് സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ അടുപ്പില്‍നിന്നു തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. തലയോലപ്പറമ്ബ് വെള്ളൂർ മേവെള്ളൂർ വേലംമാട്ടേല്‍ വി സി.ദിലീപിന്റെയും സിത്താരയുടെയും മകൻ…
Read More » -
Kerala
തെരുവുനായ കുറുകെ ചാടി; മുച്ചക്രവാഹനം മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു
കൊട്ടിയൂർ :തെരുവ് നായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട് മുച്ചക്രവാഹനം മറിഞ്ഞു ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂര്‍ പാലുകാച്ചിയിലെ അമ്ബലപ്പടി സ്വദേശിനി രമണിയാണ് (40) മരിച്ചത്. ഹാജി റോഡ്…
Read More » -
Kerala
പാസ്പോര്ട്ടില് കൃത്രിമം; കൊച്ചി വിമാനത്താവളത്തില്‍ രണ്ടു യുവതികളെ പിടികൂടി
കൊച്ചി: പാസ്പോര്ട്ടില് കൃത്രിമം കാട്ടി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് യുവതികള്‍ പിടിയില്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് യുവതികളെ പിടി കൂടിയത്. കൊല്ലം സ്വദേശി ജയ…
Read More » -
Kerala
കൊച്ചി മെട്രോ; കാക്കനാട്ടേക്കുള്ള പാതയുടെ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നു
കൊച്ചി മെട്രോ രണ്ടാം ഘട്ടമായ കാക്കനാട്ടേക്കുള്ള പാതയുടെ പ്രധാന നിർമാണ പ്രവർത്തനങ്ങള്‍ മാർച്ചോടെ ആരംഭിക്കുമെന്ന് കെഎംആർഎൽ. പാലാരിവട്ടം മുതല്‍ കാക്കനാട് വരെ റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍…
Read More » -
Kerala
വേനൽ മഴ പെയ്തേക്കും, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. മലയോരമേഖലയിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനൽമഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് മലയോര മേഖലയിൽ…
Read More » -
India
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, 27ന് തലസ്ഥാനത്ത് എത്തും
തിരുവനന്തപുരം: പ്രധാനമന്ത്രി ഈ മാസം 27ന് തിരുവനന്തപുരത്തെത്തും. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം.…
Read More » -
Kerala
സിപിഐഎം സ്ഥാനാര്‍ഥികളില്‍ ധാരണ; രാജു ഏബ്രഹാമിനെ വെട്ടി പത്തനംതിട്ടയിൽ തോമസ് ഐസക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയുണ്ടാകുമെന്നാണ് സൂചന. അതിനു ശേഷം സംസ്ഥാന സമിതി സ്ഥാനാര്‍ഥി…
Read More » -
India
ഭാര്യയ്ക്കെതിരെ പരാതിയുമായി നടന് നിതീഷ് ഭരദ്വാജ് പൊലീസ് സ്റ്റേഷനിൽ
ഭാര്യയ്ക്കെതിരെ പരാതിയുമായി നടന് നിതീഷ് ഭരദ്വാജ് പൊലീസ് സ്റ്റേഷനില്‍.’ഞാന്‍ ഗന്ധര്വന്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ താരമാണ് നിതീഷ് ഭരദ്വാജ്. മുന്‍ ഭാര്യയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ…
Read More » -
India
രണ്ടു ലക്ഷം തൊഴില്‍ രഹിതര്‍;രണ്ട് വര്‍ഷത്തിനിടെ ഗുജറാത്തില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചത് 32 പേര്‍ക്ക് മാത്രം !!
അഹമ്മദാബാദ്: ആകെയുള്ള 2.38 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരില്‍ വെറും 32 പേർക്ക് മാത്രമാണ് ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചതെന്ന് കണക്കുകള്‍. സർക്കാരിന്റെ…
Read More » -
India
തമിഴ്നാട്ടില്‍ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ: മധുരയില്‍ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ബി.ജെ.പിയുടെ ഒ.ബി.സി വിഭാഗം ജില്ല സെക്രട്ടറി ശക്തിവേല്‍ (35) ആണ് കൊല്ലപ്പെട്ടത്. മധുരയിലെ ശംഖുനഗറിലായിരുന്നു സംഭവം.വള്ളന്തപുരത്തെ വീട്ടില്‍ നിന്ന് ശംഖുനഗറിലേക്കുള്ള…
Read More »