mythen
-
Kerala
വിദ്യാർത്ഥി സംഘർഷം; കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു
തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്ബസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജില്‍ നടത്തുന്ന നാടക റിഹേഴ്സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്ബ് നടന്ന തര്‍ക്കമാണ് സംഘർഷത്തില്‍…
Read More » -
Kerala
ആറ്റുകാല്‍ പൊങ്കാല ; ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍…
Read More » -
Kerala
കെ.എസ്.ആര്.ടി.സി. ബസില്‍ സ്കൂട്ടര്‍ ഇടിച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു
കൊല്ലം: കെ.എസ്.ആർ.ടി.സി. ബസില്‍ സ്കൂട്ടർ ഇടിച്ച് വിദ്യാർഥികള്‍ മരിച്ചു. കൊല്ലം കൈക്കുളങ്ങര രാമേശ്വരം നഗർ 129, അപ്പൂസ് ഡെയിലില്‍ സജി വർഗീസിന്റെയും ബെറ്റ്സിയുടേയും മകൻ ആള്‍സണ്‍ എസ്.വർഗീസ്(17),…
Read More » -
Kerala
സംസ്ഥാനത്ത് ചൂട് കുറയും; അടുത്ത ആഴ്ച്ചയോടെ വേനല്‍മഴ
കൊച്ചി: സംസ്ഥാനത്ത് കൊടുംചൂടിന് ശമനം വന്നേക്കും. നിലവിലുള്ള താപനില അടുത്തദിവസങ്ങളില്‍ അല്പം കുറയുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് പറഞ്ഞു.…
Read More » -
Kerala
കാസർകോട് വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് മംഗലാപുരം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍കോടേയ്ക്ക് പോകുന്ന(ട്രെയിന്‍ നമ്ബര്‍ 20632/20631) വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസാണ് മംഗലാപുരം വരെ…
Read More » -
Kerala
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്ബതികള്‍ മരിച്ചു
കോട്ടയം: പാലയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ വലവൂര്‍ സ്വദേശി പാറയില്‍ രാജന് (54) ഭാര്യ (52) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച…
Read More » -
Health
ഗ്യാസ് ട്രബിളിന് അടുക്കളയിലെ മരുന്നുകൾ
അയമോദകം: അയമോദകത്തിൽ അടങ്ങിയിട്ടുളള തൈമോൾ ദഹനത്തെ സഹായിക്കുന്നു. അയമോദകമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് കുറയ്ക്കാൻ സഹായിക്കും. ജീരകം; ജീരകത്തിലെ എസൻഷ്യൽ ഓയിലുകൾ ഉമിനീർ കുടുതലായി ഉത്പാദിപ്പിക്കാൻ…
Read More » -
Health
ചൂട് കുറയ്ക്കാൻ ക്യാരറ്റ് ജ്യൂസ്; ചർമ്മത്തിനും കണ്ണിനും നല്ലത്
ചർമ്മത്തിനും കാഴ്ചക്കും ക്യാരറ്റ് ജ്യൂസ് നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ ക്യാരറ്റ്…
Read More » -
Kerala
കാല് വഴുതി പേപ്പാറ ഡാമില്‍ വീണ് യുവാവ്; രക്ഷകരായി ഫയര്‍ഫോഴ്സ്
തിരുവനന്തപുരം: സെല്‍ഫി എടുക്കുന്നതിനിടയിൽ കാല് വഴുതി പേപ്പാറ ഡാമില്വീണ യുവാവിന് രക്ഷകരായി ഫയര്‍ഫോഴ്സ്. പേപ്പാറ – മകാല സ്വദേശി സുജിത് (36) ആണ് ഡാമിൽ വീണത്, വിതുരയില്‍…
Read More »
