യാത്രയ്ക്കിടെ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടോ? അതോ മറ്റെന്തെങ്കിലും രീതിയിൽ പോലീസിന്റെ സഹായം ആവശ്യമായ ഘട്ടത്തിലാണോ നിങ്ങൾ ? ഒട്ടും മടിക്കേണ്ട... കേരളത്തിൽ എവിടെ നിന്നും പോലീസ് സഹായത്തിനായി 112 എന്ന നമ്പറിൽ ബന്ധപ്പെടാം. #KeralaPolice