mythen
-
Kerala
13 കാരി തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്സിലെ ടോയ്ലറ്റില് മരിച്ചത് തുടര്‍ച്ചയായ പീഢനം മൂലം; കേസ് സിബിഐക്ക് വിട്ട് കോടതി
തിരുവനന്തപുരം:13 കാരി പൊലീസ് ക്വാർട്ടേഴ്സിലെ ടോയ്ലെറ്റില് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം തുടർച്ചയായ പീഢനത്തിനൊടുവിലെന്ന് കണ്ടെത്തല്‍. കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞതിനെ തുടർന്ന്…
Read More » -
Kerala
തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മയേയും പ്രതി ചേർത്ത് പോലീസ്
പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്ത്…
Read More » -
Kerala
മത്തി കിട്ടാനില്ല; ഇറച്ചിക്കോഴി വില ഇരുന്നൂറിലേക്ക്; വെളുത്തുള്ളി കുടുംബം വെളുപ്പിക്കും
പത്തനംതിട്ട: കോഴി 180, മത്തി 200 , വെളുത്തുള്ളി 400 …സർവതിനും വില കുതിച്ചുയരുമ്ബോള്‍ സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റുകയാണ്. സാധാരണ ക്രൈസ്തവരുടെ അമ്ബത് നോമ്ബുകാലത്ത് മത്സ്യ – മാംസ…
Read More » -
Careers
ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് ;മാർച്ച് -നാലിനകം അപേക്ഷ നല്‍കണം
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.ഉദ്യോഗാർഥികള്‍ മാർച്ച് -നാലിനകം അപേക്ഷ നല്‍കേണ്ടതാണ്. ജനറല്‍…
Read More » -
Kerala
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കോട്ടയത്ത്: ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുവേണ്ടി മാര്‍ച്ച് 07ന് കോട്ടയത്ത് ജില്ലാക്യാമ്ബ് സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍…
Read More » -
Sports
രഞ്ജി കിരീടം നേടിയാല്‍ ഹൈദരാബാദ് ടീമിന് ലഭിക്കുന്നത്-ഒരു കോടി രൂപ, എല്ലാവര്ക്കും ബിഎംഡബ്ല്യു!
ഹൈദരാബാദ്: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ക്രിക്കറ്റ് ടീമിലെ ഓരോ കളിക്കാരനും ബി.എം ഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും…
Read More » -
Sports
സന്തോഷ് ട്രോഫി; ആസാമിനെ തകർത്ത് കേരളം തുടങ്ങി
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരളം ആസാമിനെ പരാജയപ്പെടുത്തി.ഇതോടെ ആദ്യ മത്സരത്തിൽ തന്നെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അബ്ദുറഹീം…
Read More » -
Sports
ലൂണ പോയപ്പോഴല്ല, പെപ്ര വീണപ്പോഴാണ് ബ്ലാസ്റ്റേഴ്സും ഒപ്പം വീണത്; കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി തുലാസിൽ
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം ഫോമുകളിൽ ഒന്നിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.2024 പിറന്നശേഷം ഇവാന്റെ കീഴിൽ തുടർച്ചയായി അഞ്ചു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് തോൽവി രുചിച്ചു കഴിഞ്ഞു.…
Read More » -
Kerala
ചരിത്രമെഴുതി പിണറായി സര്‍ക്കാര്‍; സംസ്ഥാനത്ത് ഇന്നലെ 31499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായി
തൃശൂർ: സംസ്ഥാനത്ത് ഇന്നലെ നടന്ന പട്ടയമേളയില്‍ 31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായി.ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തൃശൂരില്‍ നിർവഹിച്ചു. വൈകിട്ട് മൂന്നിനു തേക്കിന്‍കാട് വിദ്യാര്‍ഥി…
Read More » -
India
ബീഫുമായി പോയ സ്ത്രീയെ ബസില്‍ നിന്ന് ഇറക്കിവിട്ടു; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെൻഷൻ
ധർമ്മപുരി: ബീഫ് കൊണ്ടുപോയി എന്നാരോപിച്ച് ദലിത് സ്ത്രീയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഡ്രൈവറെയും കണ്ടക്ടറെയും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ സസ്പെൻഡ് ചെയ്തു. ഡ്രൈവർ എൻ. ശശികുമാറിനെയും…
Read More »