mythen
-
Kerala
കെഎസ്ആര്‍ടിസിക്ക് പുതിയ സിഎംഡി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു. ബിജു പ്രഭാകറിന്റെ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ജോയിന്റ് എംഡിയാണ് പ്രമോജ്. സ്വിഫ്റ്റ് സിഎംഡി ചുമതലയും പ്രമോജ് ശങ്കറിന് നല്കി.…
Read More » -
Kerala
ഇരുപതു സീറ്റുകളിലും വൻഭൂരിപക്ഷത്തില്‍ ജയിക്കുക ലക്ഷ്യം: എം വി ഗോവിന്ദൻ
തളിപ്പറമ്ബ്: ഇരുപതു സീറ്റുകളിലും വൻഭൂരിപക്ഷത്തോടെ ജയിക്കുകയെന്നതാണ് എല്‍ഡിഎഫ് ലക്ഷ്യമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം സ്ഥാനാർത്ഥികളെ 27നകം പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ…
Read More » -
NEWS
ചരക്കുകപ്പല്‍ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം; മൂന്ന് പേരെ കാണാതായി
ബീജിംഗ് : ചൈനീസ് നഗരമായ ഗ്വാംഗ്ഷൂവില്‍ ചരക്കുകപ്പല്‍ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. മൂന്ന് പേരെ കാണാതായി. പ്രാദേശിക സമയം പുലർച്ചെ 5.30നായിരുന്നു സംഭവം. പേള്‍ നദിയിലുണ്ടായിരുന്ന…
Read More » -
India
കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി; ബിആര്‍എസ് എംഎല്‍എ മരിച്ചു
ഹൈദരാബാദ് :തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു. എക്സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി സെക്കന്തരാബാദ് കന്റോണ്‍മെന്റ് എംഎല്‍എ ലസ്യ നന്ദിത (37) ആണ്…
Read More » -
Kerala
കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം.ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന ബസിലാണ്…
Read More » -
Kerala
മീൻ പിടിക്കുന്നതിനിടെ കുളത്തിലേക്ക് വീണ് വിദ്യാർഥി മരണപ്പെട്ടു
മലപ്പുറം: മീൻ പിടിക്കുന്നതിനിടെ കുളത്തിലേക്ക് വീണ് വിദ്യാർഥി മരണപ്പെട്ടു.കളപ്പുലാൻ ശംസുദ്ധീന്റെ മകനും പാങ്ങ് വാഴേങ്ങല്‍ എഎംഎല്‍പി സ്കൂളിലെ വിദ്യാർഥിയുമായ മുഹമ്മദ് ഷാസാൻ ആണ് മരണപ്പെട്ടത്. സ്കൂളില്‍ നിന്നും…
Read More » -
India
2300 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു
2300 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു.ഡല്‍ഹിയില്‍ ബുറാറി മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തില്‍ നാലു പ്രതികള്‍ പിടിയിലായി. ഇതില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരുണ്ട്. ബൈക്കിലെത്തിയ ആറംഗ സംഘമാണ്…
Read More » -
Kerala
കൊല്ലത്ത് ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്നവരെ കാട്ടുപോത്ത് ആക്രമിച്ചു; ഗുരുതര പരിക്കേറ്റ 22കാരൻ ആശുപത്രിയില്‍
കൊല്ലം :വനാതിർത്തിക്കു സമീപം ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കളെ കാട്ടുപോത്ത് ആക്രമിച്ചു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 16 ഏക്കർ നിഥിൻ ഹൗസില്‍…
Read More » -
India
യൂണിഫോമില്‍ തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോഗസ്ഥർ; നടപടി സ്വീകരിക്കുമെന്ന് അധികൃതർ
ഹൈദരാബാദ്: യൂണിഫോമില്‍ തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോഗസ്ഥർ. തെലങ്കാനയിലെ നാർക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ശ്രീ പാർവതി ജഡലയുടെ ഭാഗമായാണ് പൊലീസ് ഉദ്യോഗസ്ഥരും തീക്കനലിലൂടെ നടന്നത്. ഇതിന്റ…
Read More » -
India
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അതീവതാത്പര്യം പ്രകടിപ്പിച്ച് കേന്ദ്ര റെയില്‍വേ ബോര്‍ഡ്
പത്തനംതിട്ട : വന്സാമ്ബത്തികബാധ്യത സൃഷ്ടിക്കുമെന്നും ഭൂമി വിട്ടുകൊടുക്കാനാവില്ലെന്നും ദക്ഷിണ റെയില്‍വേ ആവര്‍ത്തിക്കുമ്ബോഴും സംസ്ഥാനസര്‍ക്കാരിനൊപ്പം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അതീവതാത്പര്യം പ്രകടിപ്പിച്ച് കേന്ദ്ര റെയില്‍വേ ബോര്‍ഡ്. പദ്ധതി സംബന്ധിച്ച്…
Read More »