mythen
-
Kerala
ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല ; ചെന്നിത്തല
ആലപ്പുഴ: കേരളത്തിലെ എല്ലാ സീറ്റും യുഡിഎഫിന് നേടാന്‍ കഴിയുന്ന സാഹചര്യമാണെന്ന് രമേശ് ചെന്നിത്തല.മാര്‍ച്ച് ആദ്യവാരത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സിപിഐ എമ്മും…
Read More » -
Kerala
കേരളത്തിലെ 20 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് ഒരുചുവട് മുന്നിൽ
തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത്പക്ഷം സംസ്ഥാനത്ത് ആദ്യ മുന്‍തൂക്കം നേടുകയാണ്. 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കുടി…
Read More » -
India
ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 3,300 കിലോ ചരസ് പിടികൂടി
അഹമ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്തറിന് സമീപം കപ്പലില്‍ നിന്ന് 3,300 കിലോ മയക്കുമരുന്ന് നാവികസേന പിടികൂടി. 3,089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റാമൈനും 25 കിലോ മോര്‍ഫിനുമാണ്…
Read More » -
Kerala
തൃശൂർ ജില്ലയിലെ ആശുപത്രികളില്‍ നിയമനം
തൃശൂർ: ജില്ലയിലെ താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളില്‍ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21- 35. പരിശീലന കാലാവധി രണ്ടു വർഷം. അപ്രന്റിസ് നഴ്സ്…
Read More » -
India
ഡല്‍ഹിയിൽ നഴ്സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫും സമരത്തില്‍
ഡല്‍ഹി: സർക്കാരിനെതിരെ നഴ്സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫും സമരത്തില്‍. കരാർ വ്യവസ്ഥയില്‍ ഡല്‍ഹിയിലെ സർക്കാർ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മലയാളികള്‍ അടക്കം പ്രതിഷേധിക്കുന്നത്.…
Read More » -
Kerala
ഹൈദരാബാദ് എഫ്സിയുടെ ഗോള്‍കീപ്പർ ഗുർമീത് സിംഗിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്‍ ടീം ഹൈദരാബാദ് എഫ്സിയുടെ ഗോള്‍കീപ്പർ ഗുർമീത് സിംഗിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് അടക്കം നാല് ക്ലബുകള്‍ രംഗത്ത്. ഹൈദരാബാദ് എഫ്സിയിലെ സാമ്ബത്തിക പ്രതിസന്ധി കാരണമാണ്…
Read More » -
Kerala
2019 ആവര്‍ത്തിക്കും; അഭിപ്രായ സര്‍വെ പുറത്ത്
ഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വേ. തിരഞ്ഞെടുപ്പ് സര്‍വേകളും പോളുകളും നടത്തുന്ന വീപ്രിസൈഡ് നടത്തിയ സര്‍വേയിലാണ് സംസ്ഥാനത്ത്…
Read More » -
Kerala
എസ്. ശ്രീജിത്തിന്റെ ഉത്തരവ് മരവിപ്പിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ 79 പേരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവു വെട്ടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചെക്ക് പോസ്റ്റുകളിലെ മോട്ടർ വെഹിക്കിള്‍…
Read More » -
India
അരുണാചലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു
ഇറ്റാനഗർ: അരുണാചലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു.ചൊവ്വാഴ്ച അരുണാചല്‍ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലായിരുന്നു സംഭവം. ചികിത്സയ്ക്കായി നഹർലാഗൂണിലെ ടോമോ റിബ…
Read More » -
Kerala
ഗുരുവായൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വ്വീസ് ആരംഭിച്ചു
തൃശൂർ: ഗുരുവായൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്കുള്ള കെ.എസ്.ആര്.ടി.സിയുടെ ആദ്യ സര്‍വ്വീസ് എന്‍.കെ അക്ബര്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. നാല് പുതിയ കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ക്കാണ് അനുമതിയായത്. ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ…
Read More »