mythen
-
Kerala
മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം; മാത്യു കുഴല്നാടൻ സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളി
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഉള്‍പ്പെടെ ഏഴ് പേർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്നാടൻ…
Read More » -
Kerala
കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
പാലക്കാട്: കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഗളി ജെല്ലിപ്പാറതെങ്ങും തോട്ടത്തില്‍ സാമുവലിന്റെ മകൻ മാത്യുവാണ് മരിച്ചത്. അറുപത് വയസായിരുന്നു. തച്ചംമ്ബാറ മച്ചാംതോടിന് സമീപത്ത് വച്ച്…
Read More » -
Kerala
കണ്ടക്ടർ കയറിയില്ല; കെഎസ്ആർടിസി യാത്രക്കാര്‍ പാതിവഴിയിൽ കുടുങ്ങി
കോട്ടയം: കണ്ടക്ടർ കയറും മുമ്ബേ കെ.എസ്.ആർ.ടി.സി ബസ് വിട്ടതോടെ നടുറോഡില്‍ കുടുങ്ങിയത് യാത്രക്കാർ. കട്ടപ്പനയില്‍നിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലെ യാത്രക്കാരാണ് അരമണിക്കൂറോളം കണ്ടക്ടർക്കായി കാത്തിരുന്നത്.…
Read More » -
Kerala
കനത്ത മഴയിൽ സ്വകാര്യ ബസ് റോഡില്‍നിന്ന് തെന്നിമാറി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കട്ടപ്പന: കനത്ത മഴയില്‍ നിയന്തണം നഷ്ടപ്പെട്ട സ്വകാര്യ ബസ് റോഡില്‍നിന്ന് തെന്നി മാറിയെങ്കിലും മറിയാതെ ഇരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. എന്നാൽ റോഡരികില്‍ പാർക്ക് ചെയ്തിരുന്ന ബൈക്ക്…
Read More » -
Kerala
ഭര്‍ത്താവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പത്തനംതിട്ട: ഭര്‍ത്താവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്ബമണ്തറ സ്വദേശിനി സുജ(50)യാണ് മരിച്ചത്. ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സജി…
Read More » -
India
പൂഞ്ച് ഭീകരാക്രമണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ; ബിജെപി ഇതിനപ്പുറവും ചെയ്യും: മുൻ പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഡ്: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികൻ കൊല്ലപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത്ത് സിങ് ചന്നി.…
Read More » -
Kerala
വയനാട്ടിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
മാനന്തവാടി: തലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ പുറനാട്ടുകര അമ്ബലത്തിങ്കല്‍ വീട്ടില്‍ എആര്‍ വിജയ് (21) എന്നയാളെയാണ് തലപ്പുഴ പൊലീസ്…
Read More » -
Kerala
കൊച്ചി സ്മാർട്ട് സിറ്റിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; മൂന്നു തൊഴിലാളികൾക്ക് ഗുരുതര പരിക്ക്
എറണാകുളം: കൊച്ചി സ്മാർട്ട് സിറ്റിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. തകർന്നു വീണ കെട്ടിടാവിഷ്ടങ്ങളില്‍ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ രക്ഷപ്പെടുത്താനുള്ള ശ്രമം…
Read More » -
India
ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് ആർ.എസ്.എസ് ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റ്: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പിലേക്കു നീങ്ങുന്നതിനിടെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ ഗുരുതരമായ ആരോപണവുമായി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ. 26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ആരോപണം.ആക്രമണത്തിനിടെ…
Read More » -
NEWS
യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു
ലണ്ടൻ:യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ്…
Read More »