KeralaNEWS

കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

പാലക്കാട്: കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. അഗളി ജെല്ലിപ്പാറതെങ്ങും തോട്ടത്തില്‍ സാമുവലിന്റെ മകൻ മാത്യുവാണ് മരിച്ചത്.

അറുപത് വയസായിരുന്നു. തച്ചംമ്ബാറ മച്ചാംതോടിന് സമീപത്ത് വച്ച്‌ മാത്യു സഞ്ചരിച്ച സ്കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ചാണ് അപകടം.

Signature-ad

മാത്യുവിനൊപ്പം ഉണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Back to top button
error: