mythen
-
Kerala
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ചൊവ്വാഴ്ച പാലക്കാട് റോഡ് ഷോ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും സംസ്ഥാനത്തെത്തും.പാലക്കാട് റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.…
Read More » -
Kerala
കേരളത്തിലും തമിഴ്നാട്ടിലും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്ന് ജന്മഭൂമി
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്ന് ജന്മഭൂമി.ടിവി9 തെരഞ്ഞെടുപ്പ് സര്‍വ്വേയെ ഉദ്ധരിച്ചാണ് റിപ്പോർട്ട് കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകള്‍ നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തുന്നതെങ്കില്‍ തമിഴ്നാട്ടില്‍…
Read More » -
NEWS
സന്ദർശക വീസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി
ദുബായ്: സന്ദർശക വീസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി. വയനാട് അച്ചൂർ സ്വദേശി കണ്ണനാരു വീട്ടില്‍ അഫ്സലി(27) നെയാണ് മാർച്ച് രണ്ട് മുതല്‍ ദുബായില്‍ നിന്ന്…
Read More » -
Kerala
ഇൻഷ്വറൻസ് തുക ലഭിക്കുന്നതിന് സൂപ്പർ മാർക്കറ്റിന് തീയിട്ട ഉടമ അറസ്റ്റിൽ
വയനാട്: തലപ്പുഴ ടൗണിലെ ഗ്രാന്റ് സൂപ്പർ മാർക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ ഉടമ വാളാട് കൊത്തറ കൊപ്പര വീട്ടില്‍ മുഹമ്മദ് റൗഫിനെ(29) തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഷ്വറൻസ്…
Read More » -
Kerala
ഞാൻ മൈക്ക് തട്ടിപ്പറിച്ചിട്ടില്ല; ജാസി ഗിഫ്റ്റ് വിഷയത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍
കോലഞ്ചേരി: ജാസി ഗിഫ്റ്റ് വിഷയത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പൽ ബിനുജ. പ്രിന്‍സിപ്പല്‍ അപമാനിച്ചതിനെ തുടര്‍ന്ന് ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റ് കോളേജ് ഡേ പരിപാടിയില്‍ നിന്നും ഇറങ്ങി…
Read More » -
Kerala
എയര്‍ കണ്ടീഷണറുകളില്‍ വൈദ്യുതി ലാഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഉഷ്ണകാലമാണ്; പലരും എയര്‍ കണ്ടീഷണർ വാങ്ങാൻ തയ്യാറാവുന്ന കാലം. എസി വാങ്ങുമ്പോൾ നല്ല ശ്രദ്ധ വേണം. സാധാരണ കണ്ടുവരുന്ന ഒരു ടണ്‍ എയര്‍ കണ്ടീഷണര്‍ 12 മണിക്കൂര്‍…
Read More » -
NEWS
ബിജെപിയുടേതല്ല,സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ; വി ഡി സതീശന്
തിരുവനന്തപുരം:ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും കേരളത്തെ ദാരിദ്രത്തിലേയ്ക്ക് നയിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലേക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന്…
Read More » -
Kerala
കടുവ സാന്നിധ്യം; കണ്ണൂർ അടക്കാത്തോടിൽ നിരോധനാജ്ഞ
കണ്ണൂര്‍: അടക്കാത്തോട് വീട്ടുമുറ്റത്തും പറമ്ബിലും കടുവ ഇറങ്ങി നടക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരിയാൻ കാപ്പില്‍ വീട്ടുപറമ്ബില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യം വീട്ടുകാര്‍…
Read More » -
Kerala
ശ്രീകണ്ഠാപുരത്ത് കെ.സുധാകരനെയും സജീവ് ജോസഫ് എം.എല്‍.എയെയും വഴിതടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
കണ്ണൂർ: ശ്രീകണ്ഠാപുരത്ത് കെ.സുധാകരനെയും സജീവ് ജോസഫ് എം.എല്‍.എയെയും പര്യടനത്തിനിടെ വഴിതടഞ്ഞ് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.…
Read More » -
India
ആഗ്ര മസ്ജിദിന്റെ പടിക്കെട്ടിനുള്ളില്‍ നിന്ന് ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം പുറത്തെടുക്കണമെന്ന് ആവശ്യം
ലക്നൗ: ആഗ്ര മസ്ജിദില്‍ സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് മഥുരയിലെ സന്യാസിയും കഥാകാരനുമായ കൗശല്‍ കിഷോർ താക്കൂർ. ആഗ്ര മസ്ജിദിന്റെ പടിക്കെട്ടിനുള്ളില്‍ നിന്ന് ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം പുറത്തെടുക്കണമെന്ന്…
Read More »