News Then
-
Kerala
സർക്കാരിന് തിരിച്ചടി; മുന്‍ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിതനിയമനം റദ്ദാക്കി
മുന്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന് നായരുടെ മകന് ആര് പ്രശാന്തിന് നല്കിയ ആശ്രിതനിയമനം റദ്ദാക്കി ഹൈക്കോടതി. ജനപ്രതിനിധി സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും അതിനാല്‍ ആശ്രിതനിയമനം നിയമവിരുദ്ധമാണെന്നുമുള്ള പാലക്കാട് സ്വദേശി…
Read More » -
Kerala
കേരള റബർ ലിമിറ്റഡ് അടുത്ത മേയിൽ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്
തിരുവനന്തപുരം: കേരള റബർ ലിമിറ്റഡ് അടുത്ത മേയിൽ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്. വെള്ളൂർ എച്ച്എൻഎൽ, സർക്കാർ ഏറ്റെടുത്ത ശേഷം പുനഃസംഘടിപ്പിച്ച് പുതുതായി രൂപം നൽകിയ കമ്പനിയാണ് കേരള…
Read More » -
Kerala
പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പുഴയില്‍ ചാടി മരിച്ചു
തൊടുപുഴ: പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പുഴയില്‍ ചാടി മരിച്ചു. അടിപിടിക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത കോലാനി സ്വദേശി ഷാഫിയാണ് മരിച്ചത്. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്…
Read More » -
Kerala
കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13-ന് ആണ് ആരോഗ്യപരമായ…
Read More » -
India
മുംബൈയിലെത്തിയ 9 അന്താരാഷ്ട്ര യാത്രികര്‍ക്ക് കോവിഡ്; ഒരാള്‍ വന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്
മുംബൈ: ഒമിക്രോണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 9 അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ 10നും ഡിസംബര്‍ രണ്ടിനും ഇടയില്‍ മുംബൈയില്‍ വന്ന…
Read More » -
Movie
സര്‍പ്പാട്ട പരമ്പരൈക്ക് ശേഷം പാ രഞ്ജിത്തിന്റെ അടുത്ത ചിത്രം വിക്രത്തിനൊപ്പം
സര്‍പ്പാട്ട പരമ്പരൈക്ക് ശേഷം സംവിധായകന് പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകനാകുന്നു. വിക്രത്തിന്റെ 61-ാം ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയാണ് ചിത്രം…
Read More » -
Lead News
ഒമിക്രോൺ; ഒരിക്കൽ കോവിഡ് വന്നവരില്‍ വീണ്ടും വരാനുള്ള സാധ്യത മൂന്നിരട്ടി
ജോഹാന്നസ്ബര്‍ഗ്: ഒരിക്കല്‍ കോവിഡ് വന്നവരില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത മറ്റ് വകഭേദത്തേക്കാള്‍ ഒമിക്രോണിന് മൂന്നിരട്ടിയെന്ന് പ്രാഥമിക പഠനം. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്…
Read More » -
Kerala
വാക്സിൻ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി
കൊച്ചി: കോവിഷീൽഡ് വാക്സീൻ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള 12 ആഴ്ചയിൽ നിന്നു നാലാഴ്ചയായി കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേന്ദ്ര…
Read More » -
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധു കസ്റ്റഡിയില്‍
മലപ്പുറം: യുവാവ് കുത്തേറ്റു മരിച്ചു. മലപ്പുറം മക്കരപറമ്പില്‍ ജാഫര്‍ ഖാന് ആണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതത്തിന് കാരണമെന്നാണ് സൂചന. ബന്ധുവായ റൗഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.…
Read More » -
Kerala
സമൂഹ മാധ്യമങ്ങള്‍ വഴി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു: ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി സിപിഎം
പത്തനംതിട്ട: സമൂഹ മാധ്യമങ്ങള്‍ വഴി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. തിരുവല്ല നോര്‍ത്ത് ഏരിയ…
Read More »