News Then
-
India
വിദേശത്ത് നിന്ന് എത്തിയ 2 പേര്‍ക്ക് കോവിഡ്-19; തമിഴ്നാട്ടില്‍ അതീവജാഗ്രത
ചെന്നൈ: വിദേശത്ത് നിന്ന് എത്തിയ 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ അതീവജാഗ്രത. സിംഗപ്പൂരില്‍നിന്ന് എത്തിയ തിരുച്ചിറപ്പള്ളി സ്വദേശിയായ 56 വയസ്സുകാരനും യുകെയില്‍ നിന്നെത്തിയ 10…
Read More » -
Kerala
ദേഹാസ്വാസ്ഥ്യം; മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞതിനാല്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കോട്ടയം മെഡിക്കല്‍…
Read More » -
India
ഒമിക്രോണിനെ ചെറുക്കാന്‍ കൊവാക്സിന് സാധിച്ചേക്കുമെന്ന് ഐസിഎംആർ
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ ഭാരത് ബയോട്ടെക്സിന്റെ വാക്സിനായ കൊവാക്സിന് സാധിച്ചേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഹിന്ദു ബിസിനസ് ലൈനിന് നല്കിയ അഭിമുഖത്തിലാണ്…
Read More » -
India
ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ഇനി ഗീതാ ഗോപിനാഥ്
വാഷിംഗ്ടണ്‍: ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീതാ ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നു. ജനുവരിയില്‍ സ്ഥാനമേല്‍ക്കും. ഐഎംഎഫ് മേധാവി ക്രിസ്റ്റലീന…
Read More » -
Kerala
കെഎഎസ് അടിസ്ഥാന ശമ്പളം 81,800 രൂപ; പുനഃപരിശോധിക്കണമെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്ക് 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷനും ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളുടെ കേരള…
Read More » -
India
ലക്നൗവില്‍ യുദ്ധ വിമാനത്തിന്റെ ടയറുകള്‍ മോഷണം പോയി
ലക്നൗവ്വിലെ വ്യോമ സേനാ താവളത്തിന് സമീപത്ത് നിന്ന് യുദ്ധ വിമാനത്തിന്റെ ടയറുകള്‍ മോഷണം പോയി. ലക്നൗവ്വിലെ ബക്ഷി കാ തലാബ് വ്യോമ സേനാ താവളത്തില്‍ നിന്ന് ജോധ്പൂരിലെ…
Read More » -
Kerala
വൈകിട്ടോടെ ന്യൂനമർദ്ദം ജവാദ് ചുഴലിക്കാറ്റാകും; ആന്ധ്ര തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകൾ റദ്ദാക്കി
ബംഗളൂരു: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. നാളെ പുലര്‍ച്ചയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും.…
Read More » -
India
നടന് ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം
‘മിര്‍സാപൂര്‍’എന്ന ഹിന്ദി വെബ്സീരിസിലെ ലളിത് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടന് ബ്രഹ്മ മിശ്രയെ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈയിലെ വെര്‍സോവയിലെ ഫ്ളാറ്റിലാണ് മൃതദേഹം കണ്ടത്. പകുതി ജീര്‍ണിച്ച അവസ്ഥയിലായിരുന്നു…
Read More » -
Kerala
പെരിയ കൊലക്കേസ്, വഖഫ്; സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ സിപിഎം പ്രതിരോധത്തിലാണ്. മാത്രമല്ല…
Read More » -
Kerala
പൊതു വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ 264 പേർക്ക് നിയമന ഉത്തരവ് ;198 തസ്തികമാറ്റ നിയമനങ്ങളും
പൊതു വിദ്യാഭ്യാസ വകുപ്പിൽ 264 ലാബ് അസിസ്റ്റന്റുമാർക്ക് നിയമന ഉത്തരവ് നൽകി. എല്ലാ ജില്ലകളിലും ആയാണ് നിയമനം. പൊതുവിദ്യാഭ്യാസ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് തസ്തികമാറ്റ നിയമനത്തിനുള്ള…
Read More »