News Then
-
VIDEO
-
NEWS
ഒക്ടോബർ 20,21 തിയ്യതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
2020 ഒക്ടോബർ 20,21 തിയ്യതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഉച്ചക്ക് 2…
Read More » -
NEWS
രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണം നടത്താൻ പിണറായി വിജയന് ധൈര്യമില്ല: കെ.സുരേന്ദ്രൻ
കോഴിക്കോട്: ഒരു കോടി രൂപ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നൽകിയെന്ന ബിജു രമേശിന്റെ ആരോപണം അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്…
Read More » -
NEWS
മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി, മെഡിക്കല്‍ കോളേജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരളത്തിലെയും തെക്കേ ഇന്ത്യയിലെയും ആദ്യ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ശാക്തീകരിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ…
Read More » -
NEWS
-
NEWS
നിര്‍ഭയയുമായി ജഗതി ശ്രീകുമാര്‍; ഓഡിയോ ലോഞ്ച് നാളെ
ജഗതി ശ്രീകുമാർ എന്റർടൈൻമെന്റ്സ് ഒരുക്കുന്ന മ്യൂസിക് വീഡിയോ ആൽബം “നിർഭയ”യുടെ ഓഡിയോ ലോഞ്ച് നാളെ ബുധനാഴ്ച (ഒക്ടോബർ 21) ശ്രീ. ജഗതി ശ്രീകുമാറിന്റെ വസതിയിൽ വച്ചു നടത്തുന്നു.…
Read More » -
NEWS
സൂര്യയെ ഇഷ്ടപ്പെടാന്‍ കാരണമിതാണ്; സത്യം തുറന്ന് പറഞ്ഞ് അപര്‍ണ ബാലമുരളി
മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി വന്നു മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അപര്‍ണ ബാലമുരളി. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും തന്റെ കഴിവ് തെളിയിച്ച താരം ഇതുവരെ അഞ്ചു…
Read More » -
VIDEO
-
NEWS
കുറുവച്ചന് ഇനി പൃഥ്വിരാജിന് സ്വന്തം
മലയാള സിനിമ രംഗത്ത് വിവാദങ്ങള്‍ പുത്തരിയല്ല. പേരിനെ ചൊല്ലിയും കഥാപാത്രത്തെ ചൊല്ലിയും കഥയെ ചൊല്ലിയും മുമ്പ് പല തവണ വിവാദങ്ങളുണ്ടായിട്ടുളളതാണ്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വിവാദം കടുവക്കുന്നോല്‍…
Read More » -
VIDEO