TRENDING

നിര്‍ഭയയുമായി ജഗതി ശ്രീകുമാര്‍; ഓഡിയോ ലോഞ്ച് നാളെ

ഗതി ശ്രീകുമാർ എന്റർടൈൻമെന്റ്സ് ഒരുക്കുന്ന മ്യൂസിക് വീഡിയോ ആൽബം “നിർഭയ”യുടെ ഓഡിയോ ലോഞ്ച് നാളെ ബുധനാഴ്ച (ഒക്ടോബർ 21) ശ്രീ. ജഗതി ശ്രീകുമാറിന്റെ വസതിയിൽ വച്ചു നടത്തുന്നു.

ജഗതി ശ്രീകുമാർ മുഖ്യ അഥിതിയായി എത്തുന്ന ചടങ്ങിൽ ഓൺലൈനിൽ തത്സമയം ശ്രീ സുരേഷ് ഗോപി മ്യൂസിക് വീഡിയോ രാവിലെ 10.15 നു പ്രകാശനം ചെയ്യും.സിധിൻ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോക്ക് സംഗീതം നൽകിയത് സ്റ്റീഫൻ ദേവസി. പാടിയത് ശ്വേത മോഹൻ.

ചടങ്ങിൽ പ്രൊഡ്യൂസർ ജി.സുരേഷ് കുമാർ, മേനക സുരേഷ് കുമാർ എന്നിവർ ഡിവിഡി സ്റ്റീഫൻ ദേവസിക്കു കൈമാറും.ഓൺലൈൻ വെബ്സൈറ്റ് ലോഞ്ച് സ്റ്റീഫൻ ദേവസി നിർവഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button