News Then
-
NEWS
തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം , പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം
തിരുവനന്തപുരം: ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപയും, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം രൂപയും അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി…
Read More » -
LIFE
‘കനകം കാമിനി കലഹം’ തുടങ്ങി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കനകം കാമിനി കലഹം ചിത്രീകരണം ആരംഭിച്ചു. നിവിന്‍ പോളി പ്രധാന വേഷം…
Read More » -
NEWS
അഴിമതി പ്രോത്സാഹിപ്പിക്കുന്നതിന് സ്പീക്കര്‍ നിയമസഭാ സമിതിയെ കരുവാക്കിതില് പ്രതിഷേധിച്ച് സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കുന്നതിനും അഴിമതി പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാ സമിതിയെ കരുവാക്കിയ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്…
Read More » -
NEWS
കൊല്ലത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച് മുത്തച്ഛന്
കൊല്ലം: പതിമൂന്നുകാരിയെ മുത്തച്ഛന് പീഡിപ്പിച്ചു. കൊല്ലം കടയ്ക്കലാണ് സംഭവം. പെണ്‍കുട്ടിക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പീഡനവിവരം അറിഞ്ഞത്. സംഭവത്തില്‍ കടയ്ക്കല്‍ പാങ്ങലുകാട് ഓട്ടോ ഡ്രൈവറായ 60കാരനാണ്…
Read More » -
NEWS
പാര്‍ക്കിന്‍സണ്‍സ് രോഗം; പുടിന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പുടിനോട് കുടുംബം പൊതപരംഗത്ത് നിന്ന് മാറിനില്ക്കാന് ആവശ്യപ്പെട്ടെന്നും…
Read More » -
NEWS
രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് പരോള്‍
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിച്ചു. രണ്ടാഴ്ചത്തേക്ക് മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനത്തിന് 2…
Read More » -
NEWS
ചില് ഡൊണാള്‍ഡ് ചില്; ട്രംപിനൊരു മധുരപ്രതികാരം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൊടി പൊടിക്കുകയാണ് അവസാനനിമിഷത്തിലേക്ക് കടക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബൈഡനാണ് മുന്‍തൂക്കം. ഇപ്പോഴിതാ പ്രസിഡന്റ് ട്രംപിനെതിരെ…
Read More » -
NEWS
വേട്ടയാടല്‍ ആണവകാശമായിരുന്നില്ല: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പണ്ട് മുതല്ക്കേ നമ്മള് കേട്ട് ശീലിച്ചൊരു വാക്യമാണ് അടുക്കളയാണ് പെണ്ണിന്റെ ലോകമെന്ന്. ഇന്ന് ലോകത്ത് പല മേഖലകളിലേക്കും സ്ത്രീസാന്നിധ്യം കടന്നു വരുന്നുണ്ടെങ്കിലും പെണ്ണിനെ കൊണ്ട് പറ്റില്ലാ എന്ന…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടിവെച്ചു
കൊച്ചി: നനടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.നവംബര്‍ 16 വരെയാണ് നീട്ടിയത്. കേസില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകന് കോവിഡ് നീരീക്ഷണത്തില്‍ ആയതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത്…
Read More » -
NEWS
ഇനി സാമ്പത്തിക ഇടപാടും; ‘വാട്സാപ്പ് പേ’ വരുന്നു
രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്സാപ്പിലൂടെ പണമടയ്ക്കാനും സംവിധാനം ഒരുങ്ങുന്നു. എപ്പോഴും വ്യത്യസ്തമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന വാട്ട്സാപ്പില്‍ ഇപ്പോഴിതാ സാമ്പത്തിക ഇടപാടും നടത്താന്‍ വാട്സാപ്പ് പേ…
Read More »