News Then
-
NEWS
മുൻ എംഎൽഎ എം.നാരായണൻ നിര്യാതനായി
മുൻ എംഎൽഎ എം.നാരായണൻ നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച…
Read More » -
NEWS
കാനഡയിലും യൂറോപ്പിലും കോവിഡ് രൂക്ഷം; മൂന്ന് പാളി മാസ്ക് ധരിക്കാന്‍ നിര്‍ദേശം
കാനഡയിലും യൂറോപ്പിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്നോണം മൂന്ന് പാളികളുളള മാസ്ക് ധരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി. ഫില്‍റ്റര്‍ പാളി…
Read More » -
LIFE
മംമ്തയുടെ നിര്‍മ്മാണത്തില്‍ ‘ലോകമേ’ മ്യൂസിക് സിംഗിള്‍ ; ട്രെയിലര്‍ പുറത്ത്
നടി മംമ്ത മോഹന്‍ദാസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കാല്‍വെയ്ക്കുന്ന മ്യൂസിക് സിംഗിള്‍, ലോകമേയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന് ദുല്‍ഖര്‍ സല്മാന് തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ക്ലബ്…
Read More » -
NEWS
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ഒന്നാംപ്രതി ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഒന്നാംപ്രതിയും മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തകസമിതി അംഗവും ജ്വല്ലറി മാനേജിങ് ഡയറക്ടറുമായ ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍. തങ്ങള്‍ക്കായി തിരച്ചില്‍…
Read More » -
NEWS
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഖമറുദ്ദീന് രണ്ടാം പ്രതി
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന് രണ്ടാം പ്രതിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജ്വല്ലറി മാനേജിങ് ഡയഫക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാംപ്രതി.…
Read More » -
NEWS
ലഹരിക്കേസ്; നടി റിയയുടെ സഹോദരന് വീണ്ടും ജാമ്യാപേക്ഷ നല്കി
ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന് വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിച്ചു. സഹോദരന് ഷോവിക് ചക്രവര്‍ത്തിയാണ്…
Read More » -
NEWS
ചരിത്രം കുറിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസ്
ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ വംശജ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ മാത്രമല്ല വൈസ്പ്രസിഡന്റ്…
Read More » -
NEWS
24 മണിക്കൂറിനിടെ 45,674 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു.…
Read More » -
NEWS
കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
മധ്യപ്രദേശിലെ നിവാരിയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരന് മരിച്ചു. ഹര്‍കിഷന്‍കപൂരി ദമ്പതികളുടെ മകന് പ്രഹ്ലാദ് ആണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. സൈന്യവും ദുരന്തനിവാരണസേനയും സംയുക്തമായി…
Read More » -
LIFE
ഹൃതിക് റോഷൻ ഇനി ഹോളിവുഡിലേക്കും
ബോളിവുഡ് താരം ഹൃതിക് റോഷൻ ഇനി ഹോളിവുഡിലേക്കും. വൻ ബജറ്റിൽ ഒരുക്കുന്ന സ്പൈ ത്രില്ലറിൽ നായക തുല്യമായ വേഷത്തിലായിരിക്കും ഹൃത്വിക് എത്തുക എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.…
Read More »