News Then
-
NEWS
ബിഹാര്‍ തിരഞ്ഞെടുപ്പ്: ഫലം വൈകിയേക്കും
പകല്‍ പാതി കഴിയുമ്പോള്‍ ബിഹാറില്‍ ആര് വാഴും, ആര് വീഴും എന്നുള്ളതിന് കൃത്യമായ ഉത്തരം എത്തിയിട്ടില്ല. എന്‍.ഡി.എ കേവല ഭൂരീപക്ഷം നേടിയെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വരുമ്പോഴും വോട്ടെണ്ണല്‍…
Read More » -
LIFE
ഇത് ഫെയ്ക്കാണ്; അല്ലിയുടെ പേരില്‍ പ്രചരിക്കുന്ന ഇന്‍സ്റ്റഗ്രം അക്കൗണ്ടിനെക്കുറിച്ച് തുറന്നടിച്ച് പൃഥ്വിരാജും സുപ്രിയയും
മകള്‍ അലംകൃതയുടെ പേരില്‍ പ്രചരിക്കുന്ന ഇന്‍സ്റ്റഗ്രാം പേജിനെതിരെ പ്രതികരിച്ച് നടന് പൃഥ്വിരാജും സുപ്രിയയും രംഗത്ത്. അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈല്‍ പ്രചരിക്കുന്നത്. പ്രൊഫൈല്‍ മാനേജ്…
Read More » -
NEWS
അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റിന് തമിഴ് വേരുകളുളളതില്‍ അഭിമാനിക്കുന്നു: കമലയ്ക്ക് തമിഴില്‍ കത്തയച്ച് സ്റ്റാലിന്
ചെന്നൈ: യിഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴില്‍ കത്തയച്ച് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്. അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റ് തമിഴ് വേരുകളുളളതില്‍ അഭിമാനിക്കുന്നു.…
Read More » -
NEWS
24 മണിക്കൂറിനിടെ 38,074 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,074 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 85,91,731 ആയി. ഒറ്റ ദിവസത്തിനിടെ 448…
Read More » -
LIFE
രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ ടീം വീണ്ടും…. ” സണ്ണി “
ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സണ്ണി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലക്ക് പോസ്റ്റര്‍ റിലീസായി. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍…
Read More » -
LIFE
ദേശീയ-സംസ്ഥാന അന്താരാഷ്ട്ര പുരസ്കാര ജേതാക്കളുടെ “സയനൈഡ് “
ഇരുപത് യുവതികള്‍ക്ക് സയനൈഡ് നൽകി കൊലപ്പെടുത്തിയ, കർണാടകയിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ദേശീയ പുരസ്കാര ജേതാവായ രാജേഷ്…
Read More » -
NEWS
ചോദ്യം ചെയ്യലിനായി കെ.എം ഷാജി ഇഡി ഓഫീസില്‍ ഹാജരായി
കോഴിക്കോട്: പ്ലസ്ടു കോഴ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ എംഎല്‍എ കെ.എം ഷാജി ഹാജരായി. കോഴിക്കോട് ഇഡി ഓഫീസിലാണ് ഹാജരായത്. അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന്…
Read More » -
NEWS
ഭാഗ്യലക്ഷ്മിയുള്പ്പെടെയുളളവര്ക്ക് മുന്‍കൂര്‍ ജാമ്യം
സമൂഹമാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് യൂട്യൂബ് വ്ളോഗര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷമിയുള്പ്പെടെയുളളവര്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യാപേക്ഷയില്‍ വാദം…
Read More » -
NEWS
മൈക്രോമാക്സ് ഇന്‍ 1 ബി ഇന്ന് പ്രീ-ബുക്കിംഗ് ആരംഭിക്കും
മൈക്രോമാക്സ് ഇന്‍ 1 ബി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രീ-ബുക്കിംഗ് ആരംഭിക്കും. രണ്ട് റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലും വരുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ മൂന്ന് കളര്‍ ഓപ്ഷനുകളില്‍…
Read More » -
NEWS
യുവതി ക്ഷേത്രത്തിനുളളില്‍ തീകൊളുത്തി മരിച്ചു
ചെന്നൈ: യുവതി ക്ഷേത്രത്തിനുളളില്‍ തീകൊളുത്തി മരിച്ചു. തേനാംപെട്ട് സ്വദേശിനി തങ്കം (40) ആണ് മരിച്ചത്. ചെങ്കല്‍പെട്ടില്‍ മധുരാന്തരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം. ബാധ കയറിയെന്നും ഇത്…
Read More »