News Then
-
NEWS
-
Lead News
ഷാനവാസ് മരിച്ചിട്ടില്ല, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: വിജയ് ബാബു
സംവിധായകന് നരണിപ്പുഴ ഷാനവാസ് മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന് വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങള്‍…
Read More » -
Lead News
അഭയകേസില്‍ വിധി; പ്രതികള്‍ക്ക് ജീവപര്യന്തം, 5 ലക്ഷം രൂപ പിഴ
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽപ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 5 ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്നാംപ്രതി ഫാദര്‍ കോട്ടൂരിന് അതിക്രമിച്ച് കടക്കുക എന്നതില്‍ 1 ലക്ഷം…
Read More » -
LIFE
‘തുറമുഖം’ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്
മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രാജീവ് രവി. സംവിധായകനെന്ന നിലയിലും ഛായാഗ്രാഹകനെന്ന നിലയിലും അദ്ദേഹം മലയാളികള്‍ക്ക് പ്രിയങ്കരനാണ്. കലാമൂല്യമുള്ള ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ രാജീവ് രവി…
Read More » -
Lead News
ടീച്ചര്‍ ഇനി കണ്ണീരോർമ്മ….
മലയാളമാകെ കവിതയുടെ രാത്രി മഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി കണ്ണീരോർമ്മ. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ…
Read More » -
Lead News
സുഗതകുമാരി പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി: മുഖ്യമന്ത്രി
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും…
Read More » -
Lead News
പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു
പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നു രാവിലെ 10.52നായിരുന്നു അന്ത്യം. ശ്വസനപ്രക്രിയ…
Read More » -
Lead News
തെരുനായ്ക്കളുടെ ആക്രമണം; 65കാരന് ദാരുണാന്ത്യം
മലപ്പുറം: തെരുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധന് മരിച്ചു. കുറ്റിപ്പുറം എടച്ചിലം തെക്കേക്കളത്തില്‍ ശങ്കരനാണ്(65) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഭാരതപ്പുഴയോരത്ത് നടക്കാനിറങ്ങിയ ശങ്കരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ശങ്കരനെ ആക്രമിക്കുകയായിരുന്നു.…
Read More » -
Lead News
ബെംഗളൂരു ലഹരിമരുന്ന് കേസ്; നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ചിരുന്ന ക്വാറി ഉടമ അറസ്റ്റില്‍
ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തുമക്കൂരു കുണിഗലിലെ ക്വാറി ഉടമ വിനയ് കുമാര്‍(43) അറസ്റ്റില്‍. നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ചിരുന്ന ആളാണ് ഇയാള്‍.നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും…
Read More » -
Lead News
2021 ലെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു
2021 മാര്‍ച്ചില്‍ നടക്കുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. 2021 മാര്‍ച്ച് 17-ാം തീയതി ആരംഭിച്ച് മാര്‍ച്ച് 30-ാം തീയതി അവസാനിക്കത്തക്ക വിധമാണ്…
Read More »