News Then
-
Lead News
ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലേക്ക്.?
ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് അനുകൂല സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന കത്തോലിക്കാ സഭയുടെ ആവശ്യം മനസിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കാൻ…
Read More » -
Lead News
റഷ്യ വികസിപ്പിച്ച വാക്സിന് 100 ശതമാനം പ്രതിരോധശേഷിയെന്ന് റിപ്പോര്‍ട്ട്
കോവിഡ് വാക്സിന് വിതരണഘട്ടത്തിലാണ് രാജ്യങ്ങള്‍. ഇപ്പോഴിതാ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന് 100 ശതമാനം പ്രതിരോധശേഷിയുണ്ടെന്ന അവകാശവാദവുമായി ഔദ്യോഗിക കേന്ദ്രങ്ങള്‍. റഷ്യയിലെ ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും മനുഷ്യന്റെ ക്ഷേമത്തിനും…
Read More » -
LIFE
കുറുപ്പ് തിയേറ്ററിൽ തന്നെ: റിലീസ് തീയതി പ്രഖ്യാപിച്ചു
ദുല്‍ഖര്‍ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് തിയേറ്ററുകളിലേക്കെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ റിലീസിംഗ് തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ…
Read More » -
Lead News
മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിത്, തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണമെന്നു കടയ്ക്കാവൂര്‍ കേസിലെ അമ്മ
കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികരണവുമായി പ്രതിയായ അമ്മ. തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണമെന്ന് ജാമ്യാപേക്ഷയില്‍ പ്രതിയായ അമ്മ. മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും തന്നോടുള്ള വിരോധം തീര്‍ക്കാന്‍…
Read More » -
Lead News
തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനിക്ക്
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വകാര്യവൽക്കരണ കരാർ പൂർത്തിയായി. ഇന്നലെയാണ് 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനുള്ള ചുമതല അദാനി ഗ്രൂപ്പിന് കൈമാറി കൊണ്ടുള്ള കരാറിൽ ഇരുകൂട്ടരും…
Read More » -
Lead News
‘കമലം’; ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത്
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത് സര്‍ക്കാര്‍. ‘കമലം’ എന്നാണ് പുതിയ പേരിട്ടിരിക്കുന്നത്. ഡ്രാഗണ്‍ എന്ന പേര് ഒരു ഫലത്തിന് ചേരില്ലെന്നും അതിനാലാണ് പേരുമാറ്റമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ്…
Read More » -
LIFE
അജ്മല്‍,വിഷ്ണു ചിത്രം മൂന്നാറില്‍ തുടങ്ങി
അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രമാക്കി അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാറില്‍ ആരംഭിച്ചു. വെെറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍…
Read More » -
Lead News
പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടി; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍
പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശിലെ ബൈതുലിലാണ് സംഭവം. സംഭവത്തില്‍ പ്രതി സുശീലിനെ(36) പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസമാണ്…
Read More » -
Lead News
ഫെയ്സ്ബുക്ക് വഴി സൗഹൃദം, ഭീഷണി, പണം തട്ടല്‍; ഹണിട്രാപ്പ് സംഘം പിടിയില്‍
കാസര്‍ഗോഡ് ഹണിട്രാപ്പ് സംഘം പിടിയില്‍. സ്ത്രീകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസിലെ നാല് പേരാണ് പിടിയിലായത്. സൂറത്കല്‍ കൃഷ്ണാപുര റോഡിലെ ബീഡി തൊഴിലാളിയായ രേഷ്മ, ഇന്‍ഷുറന്‍സ്…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187,…
Read More »