News Then
-
Lead News
സ്പീക്കറുടെ രഹസ്യ സിംകാര്‍ഡിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യും
സ്വര്‍ണക്കടത്ത് , ഡോളര്‍ക്കടത്ത് എന്നീ കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉപയോഗിച്ച രഹസ്യ സിംകാര്‍ഡിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. മലപ്പുറം പൊന്നാനി സ്വദേശി…
Read More » -
Lead News
പ്രധാനമന്ത്രിയും വാക്സിന് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് വിതരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്സിന് സ്വീകരിക്കുന്നതെന്നാണ് വിവരം. പ്രധാനമന്ത്രിയെ…
Read More » -
LIFE
പിറന്നാൾ ദിനത്തിൽ അന്വേഷകരെ തേടി ടൊവീനോ തോമസ്
മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ടൊവീനോ തോമസ്. ഒരു കഥാപാത്രത്തിനു വേണ്ടി എത്രത്തോളം മാറാനും തയ്യാറുള്ള താരം കൂടിയാണ് ടോവിനോ. കഥാപാത്രങ്ങൾക്കു വേണ്ടി എത്രത്തോളം ശാരീരികമായി അധ്വാനിക്കാനും അദ്ദേഹം…
Read More » -
LIFE
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം സിനിമയാവുന്നു: സംവിധാനം ആഷിക് അബു
വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം സിനിമയാകുന്നു. പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബൻ, റീമാ ലീന രാജൻ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്…
Read More » -
Lead News
ഹരിപ്പാടിൽ സിപിഎം/സിപിഐ.?
എല്‍.ഡി.എഫില്‍ സീറ്റുകള്‍ വെച്ചു മാറാൻ സാധ്യത. ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ഉൾപ്പെടെ വെച്ച് മാറുമെന്ന് സൂചനകൾ. ഇതോടെ ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ട്വിസ്റ്റ്…
Read More » -
Lead News
ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ചൈന
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡൊണള്‍ഡ് ട്രംപ് പടിയിറങ്ങിയതിന്റെ പിന്നാലെ ഇപ്പോഴിതാ ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈന ഉപരോധം ഏര്‍പ്പെടുത്തി. ട്രംപ് ഭരണകൂടത്തില്‍ യുഎസ്…
Read More » -
NEWS
ദേശീയ നൂതനാശയ സൂചികയിൽ കേരളത്തിന് അഞ്ചാം സ്ഥാനം
നാഷണൽ ഇന്നവേഷൻ ഇൻഡക്സില്‍ കഴിഞ്ഞ വർഷത്തെ ആറാം സ്ഥാനത്തിൽ നിന്നും ഒരുപടി ഉയർന്ന് കേരളം നിലവിൽ അഞ്ചാം സ്ഥാനത്ത്. നീതി ആയോഗ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നൂതനാശയ…
Read More » -
Lead News
സ്പീക്കര്‍ക്കെതിരായ പ്രമേയ അവതരണം; ഡയസ്സില്‍ നിന്നിറങ്ങി ശ്രീരാമകൃഷ്ണന്
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് പി. ശ്രീരാമകൃഷണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ വി.…
Read More » -
Lead News
വനിതാ ഡോക്ടറുടെ ഒന്നരക്കോടി രൂപ തട്ടിയ സംഭവം: ബിഹാർ സ്വദേശി അറസ്റ്റിൽ
ആധുനിക സൗകര്യമുള്ള മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുവാൻ വിദേശ ധനസഹായം വാഗ്ദാനം ചെയ്ത വനിത ഡോക്ടറുടെ കയ്യിൽ നിന്നും ഒന്നര കോടി രൂപ തട്ടിയ പ്രതി അറസ്റ്റിൽ. തലസ്ഥാനനഗരിയിൽ…
Read More » -
NEWS
അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സിന് എടുക്കരുത്
രാജ്യത്ത് കോവിഡ് വാക്സിന് വിതരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴും വാക്സിന് എടുക്കുന്നതിന് മുമ്പായി എന്തൊക്കെ മുന്‍കരുതല്‍ എടുക്കണമെന്നതിനെപ്പറ്റി ജനങ്ങളില്‍ നല്ലൊരു ശതമാനം പേരിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.…
Read More »