News Then
-
Kerala
കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം
15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണ്. കുട്ടികളുടെ വാക്സിനേഷന് ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103,…
Read More » -
Kerala
ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം
മുണ്ടക്കയം: ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം. ഫ്രിഡ്ജിൽ നിന്നാണ് തീ പടർന്നത്. നാട്ടുകാരെത്തി തീയണച്ചു. ഓക്സിജൻ സിലിണ്ടറുകൾ അടക്കം ഉപകരണങ്ങൾ കത്തിനശിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് വിലയിരുത്തുന്നു.
Read More » -
Kerala
തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡറിനെതിരെ ആക്രമണം; 2 പേർ പിടിയിൽ
തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡറെ ആക്രമിച്ച കേസില്‍ 2 പേര് പിടിയില്‍. ചെറുവയ്ക്കല്‍ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (47), രാജീവ് (42 ) എന്നിവരാണ്…
Read More » -
Kerala
കുപ്രസിദ്ധ ഗുണ്ട ടെമ്പർ ബിനുവും സംഘവും അറസ്റ്റില്‍
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒളിച്ചുകഴിയുകയായിരുന്ന ആലപ്പുഴയിലെ കുപ്രസിദ്ധ ഗുണ്ട ടെമ്പര്‍ ബിനു ഉള്‍പ്പെടെ 5പേര് അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആര്യാട് സ്വദേശി വിമലിനെ…
Read More » -
India
രണ്ടാം ഡോസെടുത്ത് 9 മുതല്‍ 12 മാസത്തിന് ശേഷം ‘ബൂസ്റ്റര്‍ ഡോസ്’
ന്യൂഡല്‍ഹി: കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതകര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » -
India
നാഗാലാൻഡിലെ അഫ്സ്പ പരിശോധിക്കാൻ സമിതി
ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ പട്ടാളത്തിന് പ്രത്യേക അവകാശം നല്കുന്ന നിയമമായ അഫ്സ്പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ…
Read More » -
India
ബോളിവുഡ് നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു
ബോളിവുഡ് നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു. പൻവേലിലെ ഫാം ഹൗസിൽവച്ച് ഞായറാഴ്ച പുലർച്ചെയാണ് പാമ്പ് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ച നടനെ രാവിലെ ഒൻപത് മണിയോടെ…
Read More » -
Kerala
എസ്എസ്എല്‍സി , പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതി നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി , പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനല്‍ പരീക്ഷാ തീയതി നാളെ പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകള്‍ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ…
Read More » -
Movie
‘നാരദന്’ കൊളുത്തിവിടാന്‍ പോകുന്ന വിവാദങ്ങള്‍ എന്തൊക്കെയാവും?
ഇന്നലെയാണ് നാരദന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മണിക്കൂറുകള്‍ക്കിപ്പുറം ട്രെയിലറിനെ ഏകമനസ്സോടെ ജനം സ്വീകരിച്ചുകഴിഞ്ഞു. നാരദനോടുള്ള പ്രേക്ഷകപ്രതീക്ഷ എത്രയാണെന്ന് അത് പറയാതെ പറയുന്നുണ്ട്. ട്രെയിലര്‍ നല്കുന്ന സൂചനകള്‍ക്കനുസരിച്ചാണെങ്കില്‍ വിഷ്വല്മീഡിയയും പൊളിറ്റിക്സും…
Read More »