News Then
-
LIFE
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശ്വരനാണ് വധു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍…
Read More » -
Lead News
ലൈഫ്: സമാനതകളില്ലാത്ത പാര്‍പ്പിട വികസനം: മുഖ്യമന്ത്രി
സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാജ്യത്തു തന്നെ ഇതിനു മുമ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. എല്ലാവര്ക്കും അന്തസ്സോടെ…
Read More » -
Lead News
റിട്ടേണിംഗ് ഓഫീസർമാർ 30നകം ജോലിയിൽ പ്രവേശിക്കണം; അല്ലാത്തവർക്കെതിരെ കർശന നടപടി
നിയമസഭാ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർ 30നകം ജോലിയിൽ പ്രവേശിക്കണമെന്നും അല്ലാത്തവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ കർശന നടപടിയുണ്ടാവുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വിവിധ…
Read More » -
Lead News
പാർട്ടി ആവശ്യപ്പെട്ടാൽ കളത്തിലിറങ്ങുമെന്ന് ധർമ്മജൻ ബോൾഗാട്ടി: ബാലുശ്ശേരിയിലെന്ന് സൂചന
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നില്‍ക്കുബോള്‍ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെല്ലാം സജീവ ചർച്ചയിലും പ്രവർത്തനത്തിലുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നേടിയ വൻ വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ തുടരാനകും…
Read More » -
Lead News
ജോസഫിന് 15 സീറ്റ് വേണം; യുഡിഎഫില്‍ സീറ്റ് വിഭജനം പ്രതിസന്ധിയില്‍
കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ഞെട്ടലിലാണ്. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി മുന്നണി വിട്ടു പോയതിന്റെ ആനുകൂല്യം ഇനി കിട്ടില്ലെന്ന തിരിച്ചറിവാണ് ഈ ഞെട്ടലിന് പിന്നില്‍. അതിന്…
Read More » -
ലൈഫ് പദ്ധതി: രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരം: മുഖ്യമന്ത്രി
ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമാനതകളില്ലാത്ത പാര്‍പ്പിട വികസന പദ്ധതിയാണ് ലൈഫ്. എല്ലാവര്ക്കും അന്തസോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍…
Read More » -
Lead News
65 രൂപയുടെ ഹൈദരബാദി ബിരിയാണി ഇനി ഓര്മ; പാര്‍ലമെന്റ് കാന്റീനിലെ സബ്സിഡി നീക്കി
പാര്‍ലമെന്റ് കാന്റീനിലെ സബ്സിഡി നീക്കി കേന്ദ്രസര്‍ക്കാര്‍. വിപണി വിലയ്ക്ക് തന്നെ കാന്റീനിലും ഭക്ഷണം വില്‍ക്കാനാണ് തീരുമാനം. ഇളവ് ഒഴിവാക്കിയാല്‍ പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണത്തിന്റെ നിരക്ക് കുത്തനെ ഉയരുമെന്ന്…
Read More » -
LIFE
“ബനേര്‍ഘട്ട”; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്
” ഷിബു ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു നാരായണന് സംവിധാനം ചെയ്യുന്ന “ബനേര്‍ഘട്ട ” എന്ന ചിത്രത്തിന്റെ ഫസ്റ്റ്…
Read More » -
Lead News
പോക്സോ കേസില്‍ അപൂര്‍വ്വ വിധി; പ്രതിക്ക് 44 വര്‍ഷം തടവ്
നീലഗിരിയിലെ ബലാത്സംഗകേസില്‍ അപൂര്‍വ്വ വിധി. കേസിലെ പ്രതിക്ക് 44 വര്‍ഷം തടവിന് വിധിച്ചു. പ്രതി അന്തോണിക്കാണ് ഊട്ടി മഹില കോടതിയുടേതാണ് അപൂര്‍വ വിധി. 2017ലാണ് കേസിനാസ്പദമായ സംഭവം.…
Read More » -
Lead News
ദീപ് സിദ്ധു പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത് ആര്‍ക്ക് വേണ്ടി.?
സമരരംഗത്തുള്ള കർഷകർക്കെതിരെ കർശനനടപടിക്കൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഗാസിപ്പൂരിൽ നിന്ന് കർഷകർ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകി.രണ്ടുദിവസത്തിനുള്ളിൽ ഒഴിയണം എന്നാണ്…
Read More »