News Then
-
Lead News
ആനയെ തീകൊളുത്തി കൊന്ന സംഭവം; ലൈസന്‍സ് പരിശോധന, 55 റിസോര്‍ട്ടുകള്‍ പൂട്ടി
ആനയെ ടയറിൽ തീകൊളുത്തി കൊന്ന സംഭവത്തിൽ തമിഴ്നാട്ടിലെ റിസോർട്ടുകളുടെ ലൈസൻസ് പരിശോധിക്കാൻ നിർദ്ദേശം. തമിഴ്നാട് നീലഗിരി ജില്ലാ ഭരണകൂടമാണ് ഈ കടുത്ത നടപടി പിന്നിൽ. ഒറ്റ ദിവസത്തെ…
Read More » -
Lead News
യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് ബ്രിട്ടന്റ വിലക്ക്
ദക്ഷിണാഫ്രിക്കയില്‍ വാക്സീനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ.ലോകത്തെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാന…
Read More » -
Lead News
കൊല്ലത്ത് ആശുപത്രിയിൽ നഴ്സ് കുഴഞ്ഞുവീണ് മരിച്ചു
നഴ്സ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരു തീർത്ഥത്തിൽ രമണൻ ഭാര്യ സുജ 52 ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെ രാവിലെ…
Read More » -
Lead News
24 മണിക്കൂറിനിടെ 18,885 കോവിഡ് കേസുകള്‍
രാജ്യത്ത് ദിനംപ്രതിയുളള കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,885 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048…
Read More » -
Lead News
ഇന്ത്യയുടെ കോവിഡ് വാക്സിന് ഉല്പാദന ശേഷി ലോകത്തിന്റെ സ്വത്ത്: യുഎന്‍ സെക്രട്ടറി ജനറല്‍
ഇന്ത്യയില്‍ കോവിഡ് വാക്സിന് വിതരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ ഇന്ത്യയുടെ വാക്സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യയുടെ കോവിഡ് പ്രതിരോധ…
Read More » -
Lead News
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ എത്തുമെന്ന് സ്കറിയാ തോമസ്: വാർത്ത നിഷേധിച്ച് അനൂപ് ജേക്കബ്
ജോസ് കെ മാണിക്ക് പിന്നാലെ കോൺഗ്രസ് തട്ടകത്തിൽ നിന്നും മറ്റൊരു നേതാവും സംഘവും കൂടി ഇടതുപക്ഷത്തേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കോൺഗ്രസിൽ നിന്നും ജേക്കബ്…
Read More » -
Lead News
വളർത്തു കുതിരയ്ക്ക് ചികിത്സ നിഷേധിച്ച വെറ്റിനറി ഡോക്ടർമാർക്കെതിരെ പരാതിയുമായി ഉടമ
വീട്ടിൽ വളർത്തുന്ന പ്രിയപ്പെട്ട കുതിരയ്ക്ക് അസുഖം ബാധിച്ചതിനെത്തുടർന്നാണ് മണ്ണുത്തിയിലെ വെറ്റിനറി ഡോക്ടർമാരുമായി വീട്ടമ്മ ബന്ധപ്പെട്ടത്. എന്നാല്‍ ക്ഷീണിതയായ കുതിരയെ നോക്കാൻ തയ്യാറാവാതെ ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായിട്ടാണ് വീട്ടമ്മയുടെ…
Read More » -
Lead News
പഞ്ചാബിലെ ധാന്യ സംഭരണ ശാലകളില്‍ റെയ്ഡ്; കേന്ദ്രത്തിന്റെ പ്രതികാരനടപടിയോ?
ന്യൂഡല്‍ഹി: പഞ്ചാബിലെ ധാന്യ സംഭരണ ശാലകളില്‍ സിബിഐ റെയ്ഡ്. സംസ്ഥാനത്തെ 40 സംഭരണകേന്ദ്രങ്ങളില്‍ സി.ബി.ഐ. റെയ്ഡ് നടക്കുന്നതായാണ് വിവരം. മാത്രമല്ല റെയ്ഡില്‍ അരി, ഗോതമ്പ് ശേഖരത്തിന്റെ സാമ്പിളുകളും…
Read More » -
Lead News
കൊല്ലത്ത് കയർ സംഭരണ ശാലയ്ക്ക് തീപിടിച്ചു; ആളപായമില്ല
കയർ സംഭരണ ശാലയ്ക്ക് തീപിടിച്ചു. കൊല്ലത്ത് ക്ലാപ്പന ആലുംപിടികയിൽ സ്വകാര്യ കയർ സംഭരണശാലയ്ക്കാണ് ന്നലെ രാത്രി തീപിടിച്ചത്. ശാലയുടെ ഷെഡിൽ കയർ ലോഡ് നിറച്ച ലോറി ഉൾപ്പെടെ…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ് 19
സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ…
Read More »