News Then
-
Kerala
തിരു-കൊച്ചി മുൻ മുഖ്യമന്ത്രി സി. കേശവന്റെ മകൾ കെ. ഇന്ദിരക്കുട്ടി അന്തരിച്ചു
കൊല്ലം: തിരു-കൊച്ചി മുഖ്യമന്ത്രിയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന സി. കേശവന്റെ മകള്‍ കെ. ഇന്ദിരക്കുട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു. മയ്യനാട്…
Read More » -
Kerala
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 36,280 രൂപ
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,535 രൂപയും പവന് 36,280 രൂപയുമാണ് ഇന്നത്തെ സ്വർണ…
Read More » -
India
ഇന്ത്യയില്‍ 2 വാക്സീനുകള്‍ കൂടി; കോവോവാക്സിനും കോര്‍ബെവാക്സിനും അംഗീകാരം
ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് 2 വാക്സിനുകള്‍ക്ക് കൂടി അനുമതി. കോർബെവാക്സ്, കോവോവാക്സ് എന്നീ രണ്ട് വാക്സിനുകളും ആന്റി വൈറൽ മരുന്നായ മോൾനുപിരാവിറിനുമാണ് കേന്ദ്രസർക്കാർ അനുമതി…
Read More » -
India
കാണാതായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍
ഭോപാല്‍: കാണാതായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഹോഷാംഗാബാദ് ജില്ലയില്‍ സൊഹാഗ്പുര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 5വയസ്സുകാരിയുടെ മൃതദേഹമാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍…
Read More » -
Kerala
വിദേശത്ത് നിന്ന് തപാല്‍ വഴി എംഡിഎംഎ കടത്ത്; കൊച്ചിയിലെ യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: വിദേശത്ത് നിന്ന് തപാല്‍ വഴി എംഡിഎംഎ എത്തിച്ച് കൊച്ചിയിലെ യുവാക്കള്‍. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ ആണ് തപാല്‍…
Read More » -
Lead News
സൗരവ് ഗാംഗുലിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗലക്ഷണത്തെത്തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി…
Read More » -
India
രാജ്യത്ത് 75 പേര്‍ക്ക് കൂടി ഒമിക്രോണ്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് 75 പേര്‍ക്ക് കൂടി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 653 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 167…
Read More » -
India
രാജ്യത്ത് 2 വാക്സിൻ കൂടി; അടിയന്തര ഉപയോഗ അനുമതിക്ക് വിദഗ്ധ സമിതി ശുപാർശ
ന്യൂഡല്‍ഹി: രണ്ട് കോവിഡ് വാക്സിനുകള്‍ കൂടി അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്കാന് ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. കൊവോവാക്സിനും കോര്‍ബെവാക്സിനും അനുമതി നല്‍കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.…
Read More » -
India
ഒമിക്രോണ്‍; ബംഗളൂരുവില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ
ബംഗളൂരു: ബംഗളൂരുവില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ നിലവില്‍വരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ…
Read More » -
India
വെഞ്ഞാറമൂട് നിന്ന് 3 ആൺകുട്ടികളെ കാണാതായി; പരാതിയുമായി ബന്ധുക്കള്‍
തിരുവനന്തപുരം: മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആണ്‍കുട്ടികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാന്‍ ഇല്ലെന്ന പരാതിയുമായി…
Read More »