News Then
-
Kerala
നീറ്റ്, പിജി കൗണ്‍സിലിങ് വൈകുന്നു; ഡൽഹിയിൽ വഴിതടഞ്ഞ് പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ കേസ്
നീറ്റ്, പിജി കൗണ്‍സിലിങ് വൈകുന്നതില്‍ ഡല്‍ഹിയില്‍ വഴിതടഞ്ഞ് പ്രതിഷേധിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിനെ തടഞ്ഞതിനുമാണ് കേസ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നൂറുകണക്കിന്…
Read More » -
Lead News
കോവിഡ് ,ഒമിക്രോണ്‍; ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു
ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്റെയും ഒമിക്രോണ്‍ വകഭേദം പടരുന്നതിന്റെയും പശ്ചാത്തലത്തിലാണ് നടപടി. ഒമാനിൽ പൊതുസ്ഥലങ്ങളിലും ഓഫിസുകളിലും പ്രവേശിക്കാനും 18 വയസ്സ് കഴിഞ്ഞ…
Read More » -
Kerala
ചെരുപ്പ് കടയില്‍ വന്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
കോഴിക്കോട്: കൊളത്തറയില്‍ റഹ്മാന് ബസാറിലെ ചെരുപ്പ് കടയില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചയോടെ ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. 6 ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട…
Read More » -
Kerala
ഒമിക്രോൺ വ്യാപനം; സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെ രാത്രി 10 മുതൽ രാവിലെ…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 1,636 കോവിഡ് കേസുകള്‍; 23 മരണം
കേരളത്തില്‍ ഇന്ന് 1,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107,…
Read More » -
Kerala
ഓട്ടോ-ടാക്സി ചാർജ് വര്‍ധന; സംഘടനകളുമായി ആന്റണി രാജു ചര്‍ച്ച നടത്തും
ഓട്ടോ-ടാക്സി ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു 29ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ ചർച്ച നടത്തും. ഗതാഗത വകുപ്പിലെ…
Read More » -
Kerala
പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു
ആലുവ: തെളിവുകളുടെ അഭാവത്തിൽ പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ചൂർണിക്കര മുതിരപ്പാടം പുത്തൻപുരയിൽ വീട്ടിൽ അബ്ദുൽ ലത്തീഫിനെയാണ് ആലുവ പോക്സോ കോടതി വെറുതെ വിട്ടത്. വാദിയുടെ…
Read More » -
Lead News
ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ 4 പേര്‍ക്ക് കോവിഡ്19
മെല്‍ബണ്‍: ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും രണ്ട്…
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരേ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍…
Read More »