News Then
-
Kerala
കുട്ടികളുടെ വാക്സിനേഷന്; കരുതലോടെ കേരളം, പ്രത്യേക സംവിധാനങ്ങളൊരുക്കും
15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളുടെ വാക്സിനേഷനായി വാക്സിനേഷന് കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കുന്നതാണ്.…
Read More » -
Kerala
മത്സ്യത്തൊഴിലാളികളുടെ അപകട മരണം; 6 മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു മന്ത്രി സജി ചെറിയാൻ
മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടു മരണം സംഭവിച്ചാൽ ബന്ധുക്കൾക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പൂർണ…
Read More » -
Kerala
സഞ്ജിത്ത് വധം; ഒരാള്‍ കൂടി അറസ്റ്റില്‍
പാലക്കാട്: മമ്പറത്ത് ആര്.എസ്.എസ്. നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്നും ചെര്‍പ്പുളശ്ശേരിയില്‍നിന്നാണ്…
Read More » -
India
കോവിഡ് കേസുകൾ ഉയരുന്നു; ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ
ന്യൂഡൽഹി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകൾ എന്നിവയും അടയ്ക്കാൻ ധാരണയായി. സ്വകാര്യ…
Read More » -
Movie
‘ആടുജീവിതം’ പുനരാരംഭിക്കുന്നു; ബ്ലെസിയും സംഘവും ഫെബ്രുവരി 15 ന് അല്‍ജീരിയയിലേയ്ക്ക്
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ നാലാം ഷെഡ്യൂളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഫെബ്രുവരി 15 ന് സംവിധായകന് ബ്ലെസിയും ക്യാമറാമാന് സുനിലും കലാസംവിധായകന്‍ പ്രശാന്ത് മാധവും…
Read More » -
Movie
രാജമൗലിയും രാംചരണും ജുനിയര്‍ എന്‍.ടി.ആറും നാളെ തിരുവനന്തപുരത്ത്
ആര്.ആര്.ആറിന്റെ പ്രചരണാര്‍ത്ഥം സംവിധായകന് രാജമൗലിയും നായകന്മാരായ ജൂനിയര്‍ എന്‍.ടി.ആറും രാംചരണും നാളെ കേരളത്തിലെത്തും. ബാംഗ്ലൂരില്‍നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തുന്നത്. കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍…
Read More » -
Kerala
വെഞ്ഞാറമൂട് നിന്ന് കാണാതായ 3 ആണ്‍കുട്ടികളെയും കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് നിന്ന് കാണാതായ 3 ആണ്‍കുട്ടികളെയും കണ്ടെത്തി. വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് 11, 13,14…
Read More » -
Movie
കെ.ജയകുമാർ കവിത കൊണ്ട് ഹൃദയം തൊട്ടെഴുതുമ്പോൾ; ഡോക്യുമെൻ്ററി പൂർത്തിയായി
മലയാളത്തിൻ്റെ പ്രിയ കവിയും, മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറിൻ്റെ കലാജീവിതം ഉൾപ്പെടുത്തി, പ്രസിദ്ധ സംവിധായകൻ എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന ഡോക്യുമെൻ്ററി ഫിലിമാണ്, കെ.ജയകുമാർ കവിത കൊണ്ട് ഹ്യദയം…
Read More » -
Kerala
രണ്‍ജീത്തിന്റെ കൊലപാതകം; 3 പേർ കസ്റ്റഡിയിൽ?
ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസ് കൊല്ലപ്പെട്ട കേസില്‍ 3 പേര് കസ്റ്റഡിയിലെന്ന് സൂചന. കസ്റ്റഡിയിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകരില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്‍ജീത്…
Read More » -
Kerala
കിഴക്കമ്പലത്തെ സംഘര്‍ഷം ; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി
തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം നിലനില്‍ക്കെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി അനില്‍ കാന്ത്. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ്…
Read More »